Kerala Lottery Results Today: Nirmal NR-373 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?
- Published by:Rajesh V
- news18-malayalam
Last Updated:
വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 373 (Nirmal NR-373) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. NW 581618 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം NW 783424 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.
സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ
ഒന്നാം സമ്മാനം – Rs. 70,00,000/-
NW 581618 (PALAKKAD)
Agent Name: ABDUL HAKKEEM
Agency No.: P 3104
സമാശ്വാസ സമ്മാനം – Rs. 8,000/-
NN 581618 NO 581618
advertisement
NP 581618 NR 581618
NS 581618 NT 581618
NU 581618 NV 581618
NX 581618 NY 581618 NZ 581618
രണ്ടാം സമ്മാനം– Rs. 10,00,000/-
NW 783424 (NEYYATTINKARA)
Agent Name: SAM T
Agency No.: T 6003
മൂന്നാം സമ്മാനം – Rs. 1,00,000/-
NN 773890
NO 462447
NP 977431
NR 827883
NS 877666
NT 798592
NU 640057
advertisement
NV 714412
NW 915090
NX 338464
NY 512427
NZ 903225
നാലാം സമ്മാനം (5000)
0340 2031 2850 3308 3904 4050 5084 5213 5363 6329 7350 7499 7790 7818 8128 8742 9239 9542
അഞ്ചാം സമ്മാനം (1,000/- )
0058 0407 0958 0980 1018 1533 1877 2291 2671 2870 2889 2923 3055 3335 3390 3532 3917 3978 4415 4523 4784 5184 6049 6669 7318 7392 7402 7541 7620 7989 7996 8504 8724 8857 8860 8963
advertisement
ആറാം സമ്മാനം (500/-)
0292 0555 0621 0677 0767 0805 0809 0936 1056 1096 1294 1356 1840 1878 2334 2529 2551 2563 2596 2603 2643 2809 2820 3033 3129 3264 3421 3583 3696 3734 3895 3912 3990 3999 4131 4149 4845 4881 4910 4981 5066 5141 5325 5491 5525 5550 5760 5806 5941 6104 6232 6268 6489 6524 6625 7042 7094 7576 7653 7763 8054 8232 8259 8366 8642 8680 8799 8897 9116 9379 9481 9714 9726 9743 9766 9837 9904 9919 9932
advertisement
ഏഴാം സമ്മാനം (100/-)
5914 0238 8772 9995 2929 1813 1201 5238 2961 2840 3414 9383 8766 6572 7643 8114 1466 8814 6598 2346 1526 5832 1327 0543 1299 6994 7770 2467 8573 1907 9683 8417 3853 3951 0432 0897 7868 8150 7119 9467 6917 1895 0801 6041 9019 4569 8930 6928 6764 6154 4612 4051 2063 8663 9076 1336 1692 9962 4921 6555 1627 8810 0774 9846 3569 7169 4751 3027 7231 8535 7693 5087 9271 3302 6461 3553 4125 7755 2978 7407 7036 8470 3256 6146 9152 3793 9850 3452 6900 8255 1425 7628 2060 6691 7821 7507 7091 3334 8017 6863 9761 3090 8411 7667 0033 5812 2676 2309 3479 3020 6822 3934 6283 5596 0589 7172 2679 1124 0366 5491 5094 0504
advertisement
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.
നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.
advertisement
സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Mar 29, 2024 4:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Results Today: Nirmal NR-373 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?








