ഇന്റർഫേസ് /വാർത്ത /Money / Kerala Lottery Result | അക്ഷയ എകെ 597 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result | അക്ഷയ എകെ 597 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്

  • News18 Malayalam
  • 2-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ 597 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ  70 ലക്ഷം രൂപ AG 529705 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AC 744840 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

ഒന്നാം സമ്മാനം Rs :7000000/- AG 529705

സമാശ്വാസ സമ്മാനം- Rs 8000/- AA 529705  AB 529705 AC 529705  AD 529705 AE 529705  AF 529705 AH 529705  AJ 529705 AK 529705  AL 529705  AM 529705

രണ്ടാം സമ്മാനം- Rs :500000/- AC 744840

മൂന്നാം സമ്മാനം-Rs :100000/- AA 604850 AB 208796 AC 102089 AD 302731 AE 727802 AF 602855 AG 177907 AH 853043 AJ 409891 AK 659811 AL 549676 AM 779575

നാലാം സമ്മാനം-Rs :5000/- 0696  0897  1630  2647  2959  3296  3518  3759  4585  6246  6374  6652  7333  7994  8065  8403  8973  9270

അഞ്ചാം സമ്മാനം-Rs :2000/- 0790  2962  4609  5477  7049  7550  8862

ആറാം സമ്മാനം-Rs :1000/- 0873  0884  1317  1458  1498  1769  1945  3103  3496  3765  4361  4968  5100  5443  5732  6159  6235  7045  7670  8376  8654  8754  9572  9772  9837  9903

ഏഴാം സമ്മാനം-Rs :500/- 0104  0376  0437  0463  0647  0937  1024  1111  1194  1204  1207  1398  1445  1549  1715  1842  1975  2104  2445  2616  2734  2858  3034  3048  3105  3169  3560  3805  3840  3856  3881  4067  4109  4181  4418  4453  4675  4850  4864  5039  5227  5519  5841  6261  6468  6543  6555  6605  6754  6878  7021  7025  7137  7274  7486  7526  7936  8030  8069  8382  8460  8493  8519  8849  9084  9159  9242  9361  9465  9749  9751  990

എട്ടാം സമ്മാനം-Rs: 100/- 0021  0082  0116  0278  0290  0625  0765  0821  0963  1006  1097  1103  1104  1126  1140  1160  1171  1183  1267  1296  1303  1336  1414  1432  1595  1693  1888  2145  2147  2157  2211  2253  2412  2627  2639  2896  2904  2978  3142  3301  3351  3357  3414  3420  3575  3710  3760  3894  3983  3987  4005  4028  4099  4153  4331  4360  4362  4411  4485  4526  4645  4763  4950  5017  5023  5040  5164  5332  5534  5561  5641  5710  5734  5768  5908  6011  6023  6028  6103  6191  6222  6313  6388  6456  6553  6595  6621  6693  7130  7432  7766  7950  8013  8026  8056  8155  8254  8359  8381  8419  8477  8573  8576  8586  8715  8804  8858  8894  9032  9070  9301  9334  9339  9406  9520  9531  9579  9586  9620  9701  9795  9869  9932

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

First published:

Tags: Akshaya Lottery, Kerala lotterry, Kerala Lottery Result