advertisement

Fuel price | ഇന്ധനവിലയിൽ മാറ്റമുണ്ടോ? ഏറ്റവും പുതിയ നിരക്കുകൾ എങ്ങനെയെന്ന് നോക്കാം

Last Updated:

ഇന്ധനവില ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു

രാജ്യത്തെ എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും ഏറ്റവും പുതിയ നിരക്ക് പുറത്തുവിട്ടു. ഇന്ത്യയിൽ എല്ലാ ദിവസവും രാവിലെ 6 മണിക്കാണ് ഇന്ധന വില പുതുക്കുന്നത്. 2017 ജൂണിന് ശേഷം, ഓരോ 15 ദിവസം കൂടുമ്പോഴും വില പരിഷ്‌ക്കരണം നടത്തിയിരുന്നു. എല്ലാ ദിവസവും രാവിലെ ആറ് മണിക്കാണ് ഇന്ധന നിരക്ക് പരിഷ്കരിക്കുന്നത്. ദിവസേന പരിഷ്കരിക്കുന്ന രീതിക്ക് ഡൈനാമിക് ഇന്ധന വില രീതി എന്ന് വിളിക്കുന്നു.
ഇന്ത്യയിൽ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികൾ (ഒഎംസി) പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നു. ഇത് ദിവസേനയാണ് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് അനുസൃതമായി നിരക്കുകൾ നിർണ്ണയിക്കപ്പെടുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്ധനവില ചുവടെ:
ഇന്നത്തെ നിരക്കുകൾ:
ന്യൂഡൽഹി: പെട്രോൾ – 94.72 രൂപ, ഡീസൽ-87.62 രൂപ
മുംബൈ: പെട്രോൾ – 104.21 രൂപ, ഡീസൽ-92.15 രൂപ
തിരുവനന്തപുരം: പെട്രോൾ – 107.25 രൂപ, ഡീസൽ-96.13 രൂപ
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel price | ഇന്ധനവിലയിൽ മാറ്റമുണ്ടോ? ഏറ്റവും പുതിയ നിരക്കുകൾ എങ്ങനെയെന്ന് നോക്കാം
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement