റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആമസോൺ (Amazon) ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയ്‌ലിന് (Great Republic Day Sale 2022) തുടക്കം കുറിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം (Amazon Prime) വരിക്കാർക്കാണ് ആദ്യം സെയ്ൽ ലഭ്യമായത്. പ്രൈം അംഗത്വം ഇല്ലാത്തവർക്ക് ഇന്ന് മുതൽ (ജനുവരി 17) സെയ്‌ലിന്റെ ഭാഗമായ ഓഫറുകളും ഡീലുകളും ലഭ്യമാകും. ജനുവരി 20 വരെയാണ് റിപബ്ലിക് ഡേ സെയ്ൽ. പുതിയ സ്മാർട്ട്ഫോൺ വാങ്ങാനും ടെലിവിഷൻ അപ്ഗ്രേഡ് ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അലക്സ പിന്തുണയോടെയുള്ള ഉപകരണങ്ങൾക്കും ആമസോൺ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് റിപബ്ലിക് ഡേ സെയ്‌ലിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും ലഭിക്കും.
ആമസോൺ ഉത്പ്പന്നങ്ങൾ: ആമസോണിന്റെ സ്വന്തം ഉത്പ്പന്നങ്ങൾക്ക് റിപബ്ലിക് ദിന സെയ്‌ലിന്റെ ഭാഗമായി വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കിഴിവിൽ ലഭ്യമായ ഉത്പ്പന്നങ്ങളിൽ ഇവ ഉൾപ്പെടുന്നു:
ഗെയ്മിങ് ലാപ്ടോപ്പ്: Asus, HP, MSI തുടങ്ങിയ കമ്പനികളുടെ ഗെയ്മിങ് ലാപ്ടോപ്പുകൾക്കും ആമസോൺ റിപബ്ലിക് ദിന സെയ്‌ലിന്റെ ഭാഗമായി ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫർ വിലയിൽ ലഭ്യമായ ചില ലാപ്‌ടോപ്പുകൾ:
Also Read- OnePlus 9RT വിൽപന ആരംഭിച്ചു; എസ്ബിഐ ക്രെഡിറ്റ് കാർഡുകാർക്ക് 4000 രൂപ കിഴിവ്
സ്മാർട്ട് ടിവി: വീട്ടിലെ എന്റർടെയ്‌ൻമെന്റ് സിസ്റ്റം അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പരിഗണിക്കാവുന്ന സ്മാർട്ട് ടിവികൾ:
വയർലെസ്സ് പവർ ബാങ്ക്: പവർ ബാങ്കുകൾ വളരെ സാധാരണമായി മാറിക്കഴിഞ്ഞു. ആമസോൺ റിപ്പബ്ലിക് ദിന സെയ്‌ലിന്റെ ഭാഗമായി ഓഫർ വിലയിൽ ലഭ്യമായ പവർ ബാങ്കുകൾ:
സ്മാർട്ട്ഫോണുകൾ: ആകർഷകമായ വിലക്കിഴിവിൽ ലഭ്യമായ മൂന്ന് സ്മാർട്ട്ഫോണുകൾ:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amazon, Amazon orders