OnePlus-ന്റെ കരുത്തുറ്റ 5G-റെഡി നോർഡ് ഇക്കോസിസ്റ്റം ഇപ്പോൾ വിലക്കുറവിൽ!
- Published by:Rajesh V
- news18-malayalam
Last Updated:
കൂടുതൽ താങ്ങാനാവുന്ന #OnePlusNord വിഭാഗത്തിലേക്ക് #5G വരുന്നതോടെ, @OnePlus_IN ഇപ്പോൾ സമ്പൂർണ്ണ, #5GReady ഇക്കോസിസ്റ്റമായി മാറുന്നു. ഇതിൽ സംശയിക്കേണ്ട കാര്യമൊന്നുമില്ല, ടൺ കണക്കിന് മികച്ച ഓഫറുകളും ഡീലുകളുമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കൂടുതലറിയാൻ വായിക്കൂ.
രാജ്യവ്യാപകമായി ആളുകൾ 5G-യിലേക്ക് ചുവട് വെക്കുന്ന കാലത്ത്, നിങ്ങൾ ഇന്നല്ലെങ്കിൽ ദീപാവലിക്ക് വാങ്ങുന്ന സ്മാർട്ട്‌ഫോൺ 5G ഫീച്ചറുള്ളതാണെങ്കിൽ നല്ലതായിരിക്കില്ലേ? വെറുമൊരു പ്രിവിലേജിന് മാത്രമായി പുതിയ ഫോൺ എടുക്കുന്നതിന് പകരം പുതുതലമുറയിലെ സെല്ലുലാർ നെറ്റ്‌വർക്കിന്റെ പ്രയോജനങ്ങൾ ആസ്വദിക്കുന്ന ആദ്യ വ്യക്തികളിൽ ഒരാളാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?
നിങ്ങളൊരു OnePlus ഉപയോക്താവാണെങ്കിൽ, നിങ്ങൾക്ക് ഭാഗ്യമുണ്ട്, കാരണം OnePlus-ന്റെ സിഗ്നേച്ചർ ഇക്കോസിസ്റ്റം ഇപ്പോൾ 5G-യിലേക്ക് എക്സ്റ്റെൻഡ് ചെയ്യുകയാണ്. ഇന്ന് ഒരു OnePlus ഉപകരണം വാങ്ങുന്നത് മുൻനിര ഫീച്ചറുകൾ മാത്രമല്ല നൽകുന്നത്, എല്ലാ വില ശ്രേണിയിലുമുള്ള ഉൽപ്പന്നങ്ങളുടെ സമ്പൂർണ്ണവും കരുത്തുറ്റതുമായ ഇക്കോസിസ്റ്റം, പ്രീമിയം പിന്തുണ, OnePlus-ന്റെ 2022 ലൈനപ്പിൽ നിന്ന് നിങ്ങൾ ഏത് സ്‌മാർട്ട്‌ഫോൺ വാങ്ങിയാലും 5G-ലേക്കുള്ള ആക്‌സസ് എന്നിവ നൽകുന്നു.

advertisement
താങ്ങാനാവുന്ന നോർഡ് ലൈൻ-അപ്പ് മുതൽ ബജറ്റിനുപരിയായി എല്ലാവർക്കും പ്രീമിയം സ്മാർട്ട്‌ഫോണിലേക്കും ഓഡിയോ അനുഭവത്തിലേക്കും ഇത് ആക്‌സസ്സ് നൽകുന്നു. അതായത് OnePlus-ന്റെ യുണീക്കായ മുൻനിര ഫീച്ചറുകളും പ്രീമിയം ആക്‌സസറികളും മിതമായ നിരക്കിൽ ലഭ്യമാക്കുന്നു. ഇക്കോസിസ്റ്റം വികസിക്കുമ്പോൾ, ഇത് നിരവധി സവിശേഷതകളാൽ സമ്പന്നവും മറ്റ് ഉൽപ്പന്ന ഇക്കോസിസ്റ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ താങ്ങാനാവുന്നതുമാണ്.
നോർഡ് സ്മാർട്ട്ഫോണുകൾക്കുള്ള ഡീലുകൾ
OnePlus നോർഡ് ലൈൻ-അപ്പ് എല്ലാ ശ്രേണിയിലും ശ്രദ്ധേയമായ ചില ഡീലുകളും Nord 2T 5G ഏറ്റവും പ്രധാനപ്പെട്ട കിഴിവുകളും നൽകുന്നു.
advertisement
OnePlus നോർഡ് 2T 5G
OnePlus നോർഡ് 2T 5G, Axis ബാങ്ക് കാർഡ് ഉടമകൾക്ക് OnePlus.in-ലും ഓഫ്‌ലൈൻ സ്റ്റോറുകളിലും 4,000 രൂപ വരെ കിഴിവ് നൽകുന്നു. SBI ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് OnePlus നോർഡ് 2T 5G Amazon.in-ൽ 4,000 രൂപ വരെ കിഴിവിന് ലഭിക്കും. Axis ബാങ്ക് കാർഡ് ഉടമകൾക്ക് OnePlus.in, OnePlus Store App, Amazon.in, മറ്റ് ഓഫ്‌ലൈൻ പങ്കാളികൾ എന്നിവയിലുടനീളം 3 മാസം വരെ നോ കോസ്റ്റ് ഇഎംഐ ലഭിക്കും.
advertisement
OnePlus നോർഡ് 2T 12GB വേരിയന്റിന് OnePlus.in, OnePlus Store ആപ്പ്, Amazon.in, ഓഫ്‌ലൈൻ പങ്കാളി സ്റ്റോറുകൾ എന്നിവയിൽ ഉപയോക്താക്കൾക്ക് 1,000 രൂപ വരെ തൽക്ഷണ കിഴിവ് ലഭിക്കും. OnePlus.in, OnePlus Store ആപ്പ് എന്നിവയിൽ സെപ്റ്റംബർ 22-നും സെപ്റ്റംബർ 30-നും ഇടയിൽ വാങ്ങുന്നവർക്ക് വെറും 99 രൂപയ്ക്ക് 12 മാസത്തെ എക്സ്റ്റെൻഡഡ് വാറന്റി പ്ലാൻ ലഭിക്കും.
OnePlus നോർഡ് CE 2 5G
OnePlus.in, OnePlus Store ആപ്പ്, Amazon.in, മറ്റ് ഓഫ്‌ലൈൻ പങ്കാളി സ്റ്റോറുകൾ എന്നിവയിലുടനീളം ഉപയോക്താക്കൾക്ക് 500 രൂപ തൽക്ഷണ കിഴിവ് ലഭിക്കും.
advertisement
Axis ബാങ്ക് കാർഡ് ഉടമകൾക്ക് OnePlus.in, OnePlus Store ആപ്പ്, മറ്റ് ഓഫ്‌ലൈൻ പങ്കാളി സ്റ്റോറുകൾ എന്നിവയിൽ നിന്ന് 1,500 രൂപ അധിക കിഴിവ് ലഭിക്കും. കൂടാതെ SBI ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് Amazon.in-ൽ 1,500 രൂപ കിഴിവ് ലഭിക്കും. Axis ബാങ്ക് കാർഡ് ഉടമകൾക്ക് OnePlus.in, OnePlus Store ആപ്പ്, Amazon.in, മറ്റ് ഓഫ്‌ലൈൻ പങ്കാളികൾ എന്നിവയിലുടനീളം 3 മാസം വരെ നോ കോസ്റ്റ് ഇഎംഐ ലഭിക്കും.
advertisement
OnePlus നോർഡ് CE 2 Lite 5G
OnePlus.in, OnePlus Store ആപ്പ്, Amazon.in, മറ്റ് ഓഫ്‌ലൈൻ പങ്കാളി സ്റ്റോറുകൾ എന്നിവയിലുടനീളം ഉപയോക്താക്കൾക്ക് 500 രൂപ തൽക്ഷണ കിഴിവ് ലഭിക്കും.
Axis ബാങ്ക് കാർഡ് ഉടമകൾക്ക് OnePlus.in, OnePlus സ്റ്റോർ ആപ്പ്, മറ്റ് ഓഫ്‌ലൈൻ പങ്കാളി സ്റ്റോറുകൾ എന്നിവയിൽ നിന്ന് 1,500 രൂപ അധിക കിഴിവ് ലഭിക്കും, കൂടാതെ SBI ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് Amazon.in-ൽ 1,500 രൂപ അധികം ഇളവ് ലഭിക്കും. Axis ബാങ്ക് കാർഡ് ഉടമകൾക്ക് OnePlus.in, OnePlus Store App, Amazon.in, മറ്റ് ഓഫ്‌ലൈൻ പങ്കാളികൾ എന്നിവയിലുടനീളം 3 മാസം വരെ നോ കോസ്റ്റ് ഇഎംഐ ലഭിക്കും.
advertisement
OnePlus.in, OnePlus Store ആപ്പ് എന്നിവയിൽ സെപ്റ്റംബർ 22-നും സെപ്റ്റംബർ 30-നും ഇടയിൽ വാങ്ങുന്ന ഉപയോക്താക്കൾക്ക് വെറും 99 രൂപയ്ക്ക് 12 മാസത്തെ എക്സ്റ്റൻഡഡ് വാറന്റി പ്ലാൻ ലഭിക്കും.
നോർഡ് ഓഡിയോ ഉൽപ്പന്നങ്ങളുടെ ഡീലുകൾ
നിങ്ങൾ ഓഡിയോ ഉൽപ്പന്നങ്ങൾക്കായി തിരയുകയാണെങ്കിൽ, അവയ്ക്കും ഞങ്ങൾ ചില മികച്ച ഡീലുകൾ വാഗ്ദാനം ചെയ്യുന്നു.

നോർഡ് ബഡ്സ്
OnePlus.in, OnePlus Store ആപ്പ്, Amazon.in, Flipkart, ഓഫ്‌ലൈൻ പങ്കാളി സ്റ്റോറുകൾ എന്നിവയിൽ ഉപയോക്താക്കൾക്ക് 500 രൂപ തൽക്ഷണ കിഴിവ് ലഭിക്കും.
OnePlus.in, OnePlus Store ആപ്പ്, Flipkart, ഓഫ്‌ലൈൻ പങ്കാളി സ്റ്റോറുകൾ എന്നിവയിൽ Axis ബാങ്ക് കാർഡ് ഉടമകൾക്ക് 200 രൂപ കിഴിവ് ലഭിക്കും.
നോർഡ് ബഡ്സ് സി.ഇ
OnePlus.in, OnePlus Store ആപ്പ്, Flipkart, മറ്റ് ഓഫ്‌ലൈൻ പങ്കാളികൾ എന്നിവയിൽ ഉപയോക്താക്കൾക്ക് 400 രൂപ തൽക്ഷണ കിഴിവ് ലഭിക്കും.
Axis ബാങ്ക് കാർഡ് ഉടമകൾക്ക് OnePlus.in, OnePlus Store ആപ്പ്, Flipkart, ഓഫ്‌ലൈൻ പങ്കാളി സ്റ്റോറുകൾ എന്നിവയിൽ 150 രൂപ കിഴിവ് ലഭിക്കും.
നോർഡ് വയർഡ് ഇയർഫോണുകൾ
OnePlus.in, OnePlus Store ആപ്പ്, Amazon.in, ഓഫ്‌ലൈൻ പങ്കാളി സ്റ്റോറുകൾ എന്നിവയിൽ ഉപയോക്താക്കൾക്ക് 200 രൂപ തൽക്ഷണ കിഴിവ് ലഭിക്കും.
റെഡ് കേബിൾ ക്ലബ് അംഗങ്ങൾക്കുള്ള ഓഫറുകൾ
OnePlus റെഡ് കേബിൾ ക്ലബ് അംഗങ്ങൾക്ക് സെപ്തംബർ 22 മുതൽ പരിമിത കാലത്തേക്ക് OnePlus.in അല്ലെങ്കിൽ OnePlus സ്റ്റോർ ആപ്പിൽ മാത്രം ഇനിപ്പറയുന്ന ഓഫറുകൾ നൽകും:
- OnePlus 10 Pro, OnePlus 10T, OnePlus 10R, OnePlus Nord 2T എന്നിവയിൽ RedCoins ഉപയോഗിച്ച് 2,000 രൂപ വരെ കിഴിവ്.
- OnePlus ടിവി ഉൽപ്പന്നങ്ങളിൽ RedCoins ഉപയോഗിച്ച് 1,500 രൂപ വരെ കിഴിവ്
- OnePlus.in അല്ലെങ്കിൽ OnePlus സ്റ്റോർ ആപ്പിൽ OnePlus സ്‌മാർട്ട്‌ഫോൺ വാങ്ങുമ്പോൾ OnePlus റെഡ് കേബിൾ കെയറിൽ (ഇപ്പോൾ 749 രൂപയ്ക്ക്) 50% കിഴിവും ഉപഭോക്താക്കൾക്ക് ലഭിക്കും, കൂടാതെ 12 മാസത്തെ എക്സ്റ്റെൻഡഡ് വാറന്റി, 120 GB ക്ലൗഡ് സ്റ്റോറേജ് എന്നിവയും മറ്റും നേടാം.
ഈ കിഴിവുകൾ ഉപയോഗിച്ച്, OnePlus ഇപ്പോൾ 5G ആക്‌സസും പ്രധാനപ്പെട്ട മുൻനിര സവിശേഷതകളും മുമ്പത്തേക്കാൾ കൂടുതൽ ആക്‌സസ് ചെയ്യാവുന്നതും താങ്ങാനാവുന്നതുമാക്കി മാറ്റി!
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 28, 2022 12:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
OnePlus-ന്റെ കരുത്തുറ്റ 5G-റെഡി നോർഡ് ഇക്കോസിസ്റ്റം ഇപ്പോൾ വിലക്കുറവിൽ!