UNION BUDGET 2019: ബജറ്റ് സംസ്ഥാനത്തിന് തിരിച്ചടിയെന്ന് തോമസ് ഐസക്ക്

Last Updated:

പെട്രോളിനും ഡീസലിനും അധിക സെസ് ഏര്‍പ്പെടുത്താനുള്ള നീക്ക അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കും. റബറിന്റെ വിലയിടിവ് നേരിടാന്‍ സംസ്ഥാനം സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും അത് പരിഗണിച്ചില്ല

തിരുവനന്തപുരം: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന മുരടിപ്പ് മറികടക്കാന്‍ കേന്ദ്ര ബജറ്റ് അപര്യാപ്തമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. വായ്പാ പരിധി കൂട്ടാത്തത് കേരളത്തിന് തിരിച്ചടിയണ്. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസനത്തിനുള്‍പ്പടെ പണം അനുവദിച്ചിട്ടില്ലെന്നും തോമസ് ഐസക്ക് ആരോപിച്ചു.
വിദേശ മൂലധനത്തെ ആകര്‍ഷിക്കാനാണ് ബജറ്റിലൂടെ ശ്രമിച്ചത്. ഇന്ത്യയിലെ നിക്ഷേപം ഉയര്‍ത്തി സമ്പദ് ഘടനയെ വളര്‍ത്താനുള്ള നീക്കങ്ങളൊന്നും ബജറ്റില്‍ കണ്ടില്ല. പെട്രോളിനും ഡീസലിനും അധിക സെസ് ഏര്‍പ്പെടുത്താനുള്ള നീക്ക അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കും. റബറിന്റെ വിലയിടിവ് നേരിടാന്‍ സംസ്ഥാനം സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും അതും പരിഗണിച്ചില്ലെന്നും ഐസക്ക് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Money/
UNION BUDGET 2019: ബജറ്റ് സംസ്ഥാനത്തിന് തിരിച്ചടിയെന്ന് തോമസ് ഐസക്ക്
Next Article
advertisement
Kerala Weather Update|മോൻതാ ചുഴലിക്കാറ്റ്: വടക്കൻ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala Weather Update|മോൻതാ ചുഴലിക്കാറ്റ്: വടക്കൻ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്ർട്ട് പ്രഖ്യാപിച്ചു.

  • അടുത്ത 5 ദിവസം കേരളത്തിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ

View All
advertisement