കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കോവിഡ് നിരീക്ഷണത്തിലുള്ള തടവുകാരൻ ചാടിപ്പോയി

Last Updated:

കാസർഗോഡ് കനറാ ബാങ്ക് മോഷണ കേസിലെ പ്രതിയാണ് ജയിൽ ജീവനക്കാരുടെ കണ്ണുവെച്ച് വെട്ടി കടന്നുകളഞ്ഞത്. മാർച്ച് 25നാണ് ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്.

കണ്ണൂർ: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന തടവുകാരൻ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടി. യുപിയിലെ ആമീർപൂർ സ്വദേശി അജയ് ബാബുവാണ് നിരീക്ഷണ വാർഡിൽ നിന്നും രക്ഷപ്പെട്ടത്.
കാസർഗോഡ് കനറാ ബാങ്ക് മോഷണ കേസിലെ പ്രതിയാണ് ജയിൽ ജീവനക്കാരുടെ കണ്ണുവെച്ച് വെട്ടി കടന്നുകളഞ്ഞത്. മാർച്ച് 25നാണ് ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്. കാസർഗോഡ് നിന്നും വന്നതിനാൽ ഇയാളെ നിരീക്ഷണത്തിൽ വെച്ചിരുന്നു.
advertisement
ലോക്ക് ഡൗൺ നിലവിലുള്ളതിനാൽ പ്രതിക്ക് എളുപ്പത്തിൽ രക്ഷപ്പെടാനാവില്ല എന്നാണ് പോലീസിൻറെ കണക്കുകൂട്ടൽ. ജയിലിന് സമീപപ്രദേശങ്ങളിൽ തെരച്ചിൽ ഊർജ്ജിതമാക്കിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കോവിഡ് നിരീക്ഷണത്തിലുള്ള തടവുകാരൻ ചാടിപ്പോയി
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement