കായംകുളത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു
Last Updated:
കായംകുളം: ഇടിമിന്നലേറ്റ് കായകുളത്തെ കൃഷ്ണപുരത്ത് ഒരാള്‍ മരിച്ചു. മുക്കടയിലെ തട്ടുകട തട്ടുകട ജീവനക്കാരനായ ഓച്ചിറ സ്വദേശി രമണന്‍ (55)ആണ് മരിച്ചത്.
തട്ടുകടയിലെ മറ്റൊരു ജീവനക്കാരനായ കായംകുളം സ്വദേശി ഗോപാലകൃഷ്ണനും പൊള്ളലേറ്റു. ഞായറാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവം. പൊള്ളലേറ്റ ഗോപാലകൃഷ്ണന്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Location :
First Published :
December 23, 2018 7:26 PM IST


