advertisement

പുതുവത്സരം: ബോട്ടുകള്‍ നാളെ അധിക സര്‍വ്വീസ് നടത്തും

Last Updated:
കൊച്ചി: പുതുവത്സരാഘോഷം പ്രമാണിച്ച് ഫോര്‍ട്ടുകൊച്ചിയിലേക്കുള്ള ബോട്ടുകള്‍ തിങ്കളാഴ്ച (ഡിസംബര്‍ 31ന് ) അധിക സര്‍വ്വീസ് നടത്തുമെന്ന് സബ് കളക്ടര്‍ അറിയിച്ചു. റോ റോ രണ്ടും പ്രവര്‍ത്തിക്കും. ഒന്ന് തിങ്ഖള്‍ രാത്രി 10 വരെയും മറ്റേത് ചൊവ്വാഴ്ച (ജനുവരി ഒന്ന് ) വെളുപ്പിന് രണ്ടു മണി വരെയും സര്‍വ്വീസ് നടത്തും.
ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ട് ഇന്നു രാത്രി 10 മണി വരെ എറണാകുളത്തു നിന്നും ഫോര്‍ട്ടുകൊച്ചിയിലെ കമാല കടവിലേക്കും മറ്റു നാലെണ്ണം എറണാകുളത്തേക്ക് രാത്രി 12:30 വരെയും സര്‍വീസ് നടത്തും.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പുതുവത്സരം: ബോട്ടുകള്‍ നാളെ അധിക സര്‍വ്വീസ് നടത്തും
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement