ICC World Cup 2019: ഇന്ത്യക്ക് ആദ്യ തിരിച്ചടി, ധവാന്‍ വീണു; പിടിമുറുക്കാന്‍ ദക്ഷിണാഫ്രിക്ക
സ്‌കോര്‍ബോര്‍ഡില്‍ വെറും 13 റണ്‍സ് മാത്രമുള്ളപ്പോഴാണ് ധവാനെ ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്
news18
Updated: June 5, 2019, 7:45 PM IST

DhawanRohit
- News18
- Last Updated: June 5, 2019, 7:45 PM IST
സതാംപ്ടണ്‍: ദക്ഷിണാഫ്രിക്കയുടെ 228 റണ്‌സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ആദ്യ തിരിച്ചടിയായി ശിഖര്‍ ധവാന്റെ വിക്കറ്റ്. 8 റണ്‍സെടുത്ത ധവാനെ റബാഡയാണ് വീഴ്ത്തിയത്. സ്‌കോര്‍ബോര്‍ഡില്‍ വെറും 13 റണ്‍സ് മാത്രമുള്ളപ്പോഴാണ് ധവാനെ ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്.
ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് സമാനമായി ഇന്ത്യന്‍ താരങ്ങളും സതാംപ്ടണിലെ പിച്ചില്‍ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. മത്സരം ഏഴാം ഓവറിലേക്ക് കടക്കുമ്പോള്‍ 14 ന് 1 എന്ന നിലയിലാണ് പ്രോട്ടീസ്. ഇതുവരെയും ഒരു ബൗണ്ടറി മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ പിറന്നത്. Also Read: 'സര്‍വം മഹി മയം' ഫെഹ്ലുക്വായോയെ സ്റ്റംപ് ചെയ്ത ധോണിക്ക് ചരിത്ര നേട്ടം
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പ്രകടനത്തിന് മുന്നില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടക്കാനെ കഴിഞ്ഞുള്ളു. നാല് വിക്കറ്റ് വീഴ്ത്തിയ യൂസവേന്ദ്ര ചാഹലാണ് പ്രോട്ടീസിനെ തകര്‍ത്തത്.
42 റണ്‍സെടുത്ത ക്രിസ് മോറിസാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍. നായകന്‍ ഡു പ്ലെസിസ് (38), ഫെഹ്‌ലുക്വായോ(34), മില്ലര്‍ (31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോഴാണ് പ്രോട്ടീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്.
ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് സമാനമായി ഇന്ത്യന്‍ താരങ്ങളും സതാംപ്ടണിലെ പിച്ചില്‍ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. മത്സരം ഏഴാം ഓവറിലേക്ക് കടക്കുമ്പോള്‍ 14 ന് 1 എന്ന നിലയിലാണ് പ്രോട്ടീസ്. ഇതുവരെയും ഒരു ബൗണ്ടറി മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ പിറന്നത്.