advertisement

IND vs IRE |രണ്ടാം ടി20യില്‍ ഇന്ത്യക്ക് ടോസ്; ബാറ്റിംഗ് തിരഞ്ഞെടുത്തു; സഞ്ജു ടീമില്‍

Last Updated:

മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് കളിക്കുന്നു.

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് കളിക്കുന്നുണ്ട്.
അവേശ് ഖാന് പകരം ഹര്‍ഷല്‍ പട്ടേലും യൂസ്വേന്ദ്ര ചാഹലിന് പകരം രവി ബിഷ്‌ണോയിയും ടീമിലേക്ക് വരുന്നു. അയര്‍ലന്‍ഡ് നിരയില്‍ മാറ്റങ്ങളൊന്നുമില്ല.
ടീം ഇന്ത്യ: Sanju Samosn, Ishan Kishan, Deepak Hooda, Suryakumar Yadav, Hardik Pandya(c), Dinesh Karthik(w), Axar Patel, Bhuvneshwar Kumar, Harshal Patel, Ravi Bishnoi, Umran Malik
ടീം അയര്‍ലന്‍ഡ്: Paul Stirling, Andrew Balbirnie(c), Gareth Delany, Harry Tector, Lorcan Tucker(w), George Dockrell, Mark Adair, Andy McBrine, Craig Young, Joshua Little, Conor Olphert
advertisement
മഴ രസംകൊല്ലിയായ ആദ്യ കളിയില്‍ ഏഴു വിക്കറ്റിനു ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്. ഈ മത്സരവും വിജയിക്കാനായാല്‍ രണ്ടു ടി20കളുടെ പരമ്പര ഇന്ത്യക്കു തുത്തുവാരാം. ആദ്യ കളിയില്‍ മഴ കാരണം മല്‍സരം തുടങ്ങുന്നത് വൈകുക മാത്രമല്ല 12 ഓവര്‍ വീതമാക്കി വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs IRE |രണ്ടാം ടി20യില്‍ ഇന്ത്യക്ക് ടോസ്; ബാറ്റിംഗ് തിരഞ്ഞെടുത്തു; സഞ്ജു ടീമില്‍
Next Article
advertisement
Kerala Weather Update|കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update|കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
  • കേരളത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്

  • തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ന്യൂനമർദം രൂപപ്പെട്ടതാണ് കാരണം

  • ഫെബ്രുവരി 25 വരെ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്

View All
advertisement