advertisement

'പ്രധാനമന്ത്രി ആശ്വസിപ്പിക്കാൻ എത്തിയത് വലിയ അംഗീകാരവും ആത്മവിശ്വാസവും പകർന്നു'; മുഹമ്മദ് ഷമി

Last Updated:

രാജ്യത്തിന്‍റെ പ്രധാനമന്ത്രി നേരിട്ടെത്തി ആശ്വസിപ്പിക്കുമ്പോള്‍ അത് നല്‍കുന്ന ആത്മവിശ്വാസം വലുതാണെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.

അഹമ്മദാബാദ്: ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മത്സര ശേഷം ഡ്രസ്സിങ് റൂമിലെത്തി താരങ്ങളെ അഭിനന്ദിക്കുകയും ആശ്വാസിപ്പിക്കുന്നതുമാണ് വീഡിയോയില്‍ ഉണ്ടായത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പേസര്‍ മുഹമ്മദ് ഷമിയും ഡ്രസ്സിങ് റൂമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊത്തുള്ള നിമിഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ ആശ്വാസ വാക്കുകൾ വലിയ അംഗീകാരവും ആത്മവിശ്വാസവും പകരുന്നതായിരുന്നുവെന്ന് ഇന്ത്യന്‍ താരം മുഹമ്മദ് ഷമി.
advertisement
advertisement
പ്രധാനമന്ത്രി എത്തിയത് വലിയ അംഗീകാരവും ആത്മവിശ്വാസവും പകരുന്നതായിരുന്നുവെന്നും കളിക്കാര്‍ക്ക് അത് നല്‍കിയ ആത്മവിശ്വാസവും പ്രചോദനവും ചെറുതല്ലെന്നും താരം വ്യക്തമാക്കി. രാജ്യത്തിന്‍റെ പ്രധാനമന്ത്രി നേരിട്ടെത്തി ആശ്വസിപ്പിക്കുമ്പോള്‍ അത് നല്‍കുന്ന ആത്മവിശ്വാസം വലുതാണെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പ്രധാനമന്ത്രി ആശ്വസിപ്പിക്കാൻ എത്തിയത് വലിയ അംഗീകാരവും ആത്മവിശ്വാസവും പകർന്നു'; മുഹമ്മദ് ഷമി
Next Article
advertisement
കണ്ണൂരിൽ 10 വയസുകാരനെ  പീഡിപ്പിച്ച  മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
കണ്ണൂരിൽ 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
  • കണ്ണൂരിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു

  • 2014 മുതൽ 2016 മാർച്ച് വരെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

  • പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസം അധികതടവ്

View All
advertisement