സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ; ക്രിക്കറ്റ് ലോകകപ്പിലെ മൂന്നാമത്തെ മലയാളി
- Published by:Sarika KP
- news18-malayalam
Last Updated:
കെഎൽ രാഹുൽ ടീമില്‍ ഇല്ല.
2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും ടീമിലുണ്ട്. രോഹിത് ശർമ ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റൻ. രണ്ടാം കീപ്പറായാണ് സഞ്ജു സാംസൺ ടീമിൽ എത്തിയത്. കെഎൽ രാഹുൽ ടീമില്‍ ഇല്ല.
🚨India’s squad for ICC Men’s T20 World Cup 2024 announced 🚨
Let's get ready to cheer for #TeamIndia #T20WorldCup pic.twitter.com/jIxsYeJkYW
— BCCI (@BCCI) April 30, 2024
ഇന്ത്യൻ ടീമിലെ അംഗങ്ങൾ: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചെഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 30, 2024 4:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ; ക്രിക്കറ്റ് ലോകകപ്പിലെ മൂന്നാമത്തെ മലയാളി