തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തിന് എതിരെ ഗവർണർ പി സദാശിവം. രാഷ്ട്രീയ വ്യത്യാസങ്ങളുടെ പേരിൽ രക്തം ചൊരിയുന്നത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും ഗവർണർ പറഞ്ഞു.
കൊല്ലത്തു പൊതുപരിപാടിയിൽ ആയിരുന്നു ഗവർണറുടെ പരസ്യവിമർശനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.