advertisement

Lok Sabha Election Result 2019: പുതുച്ചേരിയിൽ കോണ്‍ഗ്രസ് മുന്നേറ്റം; ലീഡ് 50000 കടന്നു

Last Updated:

Lok Sabha Election Result 2019: എഴുപതിനായിരത്തിൽപ്പരം വോട്ടുകൾക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.വൈത്തിലിംഗം മുന്നിട്ട് നിൽക്കുന്നത്

കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലെ ഏക ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് മുന്നേറ്റം. എഴുപതിനായിരത്തിൽപ്പരം വോട്ടുകൾക്കാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.വൈത്തിലിംഗം മുന്നിട്ട് നിൽക്കുന്നത്. അവസാനലീഡ് നില വരുമ്പോൾ 1,74,718 വോട്ടുകളാണ് ഇദ്ദേഹം നേടിയിരിക്കുന്നത്. എതിർ സ്ഥാനാർഥിയും ബിജെപി സഖ്യകക്ഷിയായ എഐഎൻആർസിയുടെ നാരായണസ്വാമി കേശവൻ നേടിയത് 90,814 വോട്ടുകളും. ഡിഎംകെ സഖ്യ കക്ഷിയായാണ് കോൺഗ്രസ് ഇത്തവണ ഇവിടെ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
അതേസമയം ദേശീയ തലത്തിൽ എൻഡിഎ മുന്നേറ്റം തുടരുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
Lok Sabha Election Result 2019: പുതുച്ചേരിയിൽ കോണ്‍ഗ്രസ് മുന്നേറ്റം; ലീഡ് 50000 കടന്നു
Next Article
advertisement
ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കില്ലെന്ന് ക്ഷേത്രം ഭരണസമിതി 
ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കില്ലെന്ന് ക്ഷേത്രം ഭരണസമിതി 
  • ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ആറ്റുകാല്‍ പൊങ്കാല ഇടാന്‍ ഇനി അനുവദിക്കില്ലെന്ന് ഭരണസമിതി

  • ഗ്രാനൈറ്റില്‍ പതിപ്പിച്ച റോഡുകളും ഭൂഗര്‍ഭകേബിളുകളും സംരക്ഷണ ആവശ്യങ്ങൾ പരിഗണിച്ചാണ് തീരുമാനം

  • പൊങ്കാലയിടുമ്പോള്‍ കല്ലുകള്‍ കരിപിടിച്ച് ശോഭ നഷ്ടപ്പെടാനും തീ ചൂടേറ്റ് നാശം സംഭവിക്കാനും സാധ്യത

View All
advertisement