സമാധാന നൊബേൽ ഡെനിസ് മുക് വേഗെയ്ക്കും നദിയ മുറാദിനും

Last Updated:
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഡെനിസ് മുക് വേഗെ, നദിയ മുറാദ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഡെനിസ് മക്‌വേജ് കോംഗോ സ്വദേശിയും നദിയ മുറാദ് ഇറാഖ് സ്വദേശിയുമാണ്.
advertisement
യുദ്ധങ്ങളുടെ മറവില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കിരയായവര്‍ക്കുവേണ്ടിയുള്ള പോരാട്ടമാണ് പുരസ്കാരത്തിന് അർഹരാക്കിയത്. ഐ.എസ് ഭീകരതയിൽ നിന്ന് രക്ഷപ്പെട്ട യസീദി വംശജയാണ് നദിയാ മുറാദ്. 2014ല്‍ ഐ.എസ് തട്ടിക്കൊണ്ടുപോയ നദിയ മുറാദ് 2017ലാണ് തിരിച്ചെത്തിയത്.ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ ഡോക്ടറാണ് ഡെനിസ് മുക് വെഗേ.
മലയാളം വാർത്തകൾ/ വാർത്ത/World/
സമാധാന നൊബേൽ ഡെനിസ് മുക് വേഗെയ്ക്കും നദിയ മുറാദിനും
Next Article
advertisement
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
  • മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ്

  • ഡിസംബർ 7 മുതൽ 2026 ജനുവരി 19 വരെ സർവീസ്

  • പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും

View All
advertisement