AR Rahman Saira Banu|ഹണിമൂണിനിടെ ഭാര്യയെ തനിച്ചാക്കി വീണ വായിച്ച സംഗീതജ്ഞൻ
- Published by:ASHLI
- news18-malayalam
Last Updated:
എ ആർ റഹ്മാനും ഭാര്യ സൈറാ ബാനുവും ഹണിമൂൺ ട്രിപ്പിന് പോയപ്പോൾ രാത്രി 12 മണിയോടെ ഇരുവരേയും ഫോണിൽ വിളിച്ച
അടുത്ത ബന്ധുവായ നടൻ റഹ്മാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
advertisement
advertisement
എല്ലാത്തിനും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അർത്ഥം തേടുകയാണ്. ആകെ തകർന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും റഹ്മാൻ കുറിച്ചു.
advertisement
advertisement
എ ആർ റഹ്മാനും ഭാര്യ സൈറാ ബാനുവും ഒരു ഹില്‍സ്‌റ്റേഷനിലേക്കാണ് ഹണിമൂണിന് പോയത്. നടൻ റഹ്മാൻ രാത്രി 12 മണിയോടെ ഇരുവരേയും ഫോണിൽ വിളിച്ചു. സൈറയാണ് ഫോൺ എടുത്തത്. പാതി ഉറക്കത്തിലായിരുന്ന സൈറയോട് റഹ്‌മാന്‍ എവിടെയെന്ന് ചോദിച്ചപ്പോള്‍ 'എനിക്കറിയില്ല' എന്നായിരുന്നു അവരുടെ മറുപടി. ആ രാത്രിയിൽ മറ്റൊരു മുറിയില്‍ വീണ വായിച്ചുകൊണ്ട് ഏതോ സംഗീതം കമ്പോസ് ചെയ്യുകയായിരുന്നു അദ്ദേഹം എന്നാണ് നടന്‍ റഹ്‌മാന്‍ പറഞ്ഞത്.