അമലയുടെ വയറില്‍ തലോടിയും മുത്തം വച്ചും ഭര്‍ത്താവ്! ആദ്യ കണ്മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തില്‍ താരം

Last Updated:
അമല പോളും ഭര്‍ത്താവ് ജഗത്തും അവരുടെ ആദ്യ കണ്മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്.
1/6
 ആദ്യ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് നടി അമല പോൾ. ദിവസങ്ങള്‍ക്കു മുന്‍പാണ് താന്‍ അമ്മയാവാൻ പോകുന്നുവെന്ന് താരം പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ അമല തന്നെയാണ് താന്‍ ഗര്‍ഭിണി ആണെന്ന കാര്യം അറിയിച്ചത്.

advertisement
2/6
 നിനക്കൊപ്പം ഒന്നും ഒന്നും മൂന്നാണെന്ന് എനിക്കിപ്പോള്‍ അറിയാം, മറ്റേണിറ്റി ചിത്രങ്ങള്‍ക്കൊപ്പം അമല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിനു പിന്നാലെ അമ്മയാക്കുന്നതിനുള്ള സന്തോഷത്തിലാണ് താരം.

3/6
 ഇതിനു തെളിവാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുന്ന ഒരോ പോസ്റ്റും. ഇപ്പോഴിതാ വീണ്ടും ഇത്തരത്തിലുള്ള വീഡിയോ അമല പങ്കുവച്ചിരിക്കുകയാണ്.

4/6
 ഭര്‍ത്താവായ ജഗത്ത് അമലയുടെ നിറവയറില്‍ തലോടുന്നതും ഇരുവരും പരസ്പരം മുത്തം വയ്ക്കുന്നതും കെട്ടിപ്പിടിച്ചും പ്രണയാതുരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.

5/6
 രണ്ടില്‍ നിന്നും മൂന്നിലേക്ക്- 2024 ല്‍ പുതിയ എന്നെ സ്വീകരിക്കാന്‍ പോവുകയാണെന്നാണ് വീഡിയോയ്ക്ക് അമല നല്‍കിയ ക്യാപ്ഷനില്‍ പറയുന്നത്.

6/6
 വീഡിയോ പങ്കുവച്ചതിനു പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. നടിയും അവതാരകയുമായ പേളി മാണിയും പേളിയുടെ സഹോദരി റേച്ചലും നടി ശിവദയുമടക്കം അമലയ്ക്ക് ആശംസ അറിയിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

മാധ്യമങ്ങളിലൂടെ അപമാനിച്ചു; ഷാഫി പറമ്പിൽ‌ എംപിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്

  • വടകര കൺട്രോൾ റൂം എസ്എച്ച്ഒ അഭിലാഷ് ഡേവിഡ് എംപിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുന്നു.

  • അഭിലാഷ് ഡേവിഡ് എംപിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടി.

  • വടകര ഡിവൈഎസ്പിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്താൻ നാളെ തീരുമാനിച്ചിരിക്കുന്നു.

View All
advertisement