Abhaya Hiranmayi | അവളെ ഞാൻ ദത്തെടുത്തു, മൂന്നു വയസുണ്ട്; അഭയ ഹിരണ്മയിക്ക് ഒപ്പം കൂട്ടാൻ ഇനി കുഞ്ഞി ലൗസിയും

Last Updated:
അഭയ ഹിരണ്മയിക്ക് ഒപ്പം കൂട്ടാൻ ഇനി ഈ പൊന്നോമനയും
1/7
 ജീവിതം ഒന്നേയുള്ളൂ. അത് സന്തോഷത്തോടെ ജീവിച്ചു തീർക്കണമെന്നും, നാട്ടുകാരുടെ അഭിപ്രായം കേട്ടുനിന്ന് നശിപ്പിക്കേണ്ടതല്ല അതെന്നും ഓർമപ്പെടുത്തുന്ന വ്യക്തിത്വമാണ് ഗായിക അഭയ ഹിരണ്മയിയുടേത് (Abhaya Hiranmayi). ജീവിതത്തിൽ എന്ത് സംഭവിച്ചാലും അചഞ്ചലയായി മുന്നോട്ടു നീങ്ങാനുള്ള ഊർജം അഭയ സ്വയം കണ്ടെത്തുന്നതാണ്. അഭയക്കിനി കൂടെ കൂട്ടാൻ ഒരു കൂട്ടുകാരിയുമുണ്ട്

advertisement
2/7
 കഴിഞ്ഞ ഒന്നുരണ്ട് പോസ്റ്റുകളിലായി ആ വിശേഷവും അതുമൂലം ജീവിതത്തിലുണ്ടായ സന്തോഷവും അഭയ വിവരിക്കുന്നുണ്ട്. 'അവളെ ഞാൻ ദത്തെടുത്തു, മൂന്നു വയസുണ്ട്' എന്ന് പറഞ്ഞാണ് അഭയ കുഞ്ഞി ലൗസിയെ പരിചയപ്പെടുത്തുന്നത്. ലൗസി ആരെന്നറിയേണ്ടേ... (തുടർന്ന് വായിക്കുക)

3/7
 ഷിറ്റ്സു ഇനത്തിൽപ്പെട്ട വളർത്തുനായയാണ് ലൗസി. ലൗസിക്കൊപ്പം യാത്ര ചെയ്യുന്നതാണ് ഇഷ്‌ടം. വളരെ ശാന്തയായി അവൾ എല്ലാം മനസിലാക്കും. നായകൾക്ക് വികാരം മനസിലാകും, അതിനാൽ അവരെ മനസിലാക്കുകയോ മനസിലാക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് പ്രധാനമാണ് എന്ന് അഭയ

4/7
 ലൗസിക്കൊപ്പം അഭയ പോണ്ടിച്ചേരി വരെ യാത്ര പോയ വിശേഷം റീൽ ആക്കി പോസ്റ്റ് ചെയ്തിരുന്നു. ഇവിടുത്തെ കഫെ സന്ദർശനത്തിൽ അഭയക്കൊപ്പം ഈ വളർത്തുനായയുമുണ്ട്. അതുപോലെ തന്നെ കടൽത്തീരം കണ്ടാസ്വദിക്കാനും അഭയക്കൊപ്പം ലൗസി ശാന്തയായി ഒപ്പമുണ്ട്

5/7
 കുറച്ചു ദിവസം മുൻപ് സുഹൃത്തിനൊപ്പമുള്ള ഒരു ചിത്രം കണ്ട് അഭയ ഹിരണ്മയി പ്രണയത്തിലാണെന്ന വാർത്ത വന്നിരുന്നു. ഈ പോസ്റ്റ് അഭയ തന്നെ നീക്കം ചെയ്യുകയും ചെയ്‌തു. എപ്പോഴും തന്റെ നല്ല വിശേഷങ്ങളും പ്രചോദനാത്മകമായ പോസ്റ്റുകളും പങ്കിടാൻ അഭയ തിരഞ്ഞെടുക്കുന്നത് ഇൻസ്റ്റഗ്രാമാണ്

6/7
 ഒരു നല്ല മൃഗസ്‌നേഹിയാണ് താനെന്ന് അഭയ പലകുറി തെളിയിച്ചു കഴിഞ്ഞു. മുൻപും ഏറെ വളർത്തുനായ്ക്കളെ ഓമനിച്ചും പരിപാലിച്ചും അഭയക്ക് പരിചയമുണ്ട്

7/7
 വളരെ നല്ല ഫാഷൻ സെൻസ് സൂക്ഷിക്കുന്നയാൾ കൂടിയാണ് അഭയ. നാടനും മോഡേനുമായ വസ്ത്രങ്ങൾ ധരിച്ച് മോഡലിംഗ് ചെയ്യാറുണ്ട്. നിരവധി സ്റ്റേജ് ഷോകളിലും പ്രത്യക്ഷപ്പെടാറുണ്ട്

ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി

  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement