advertisement

'കൂട്ടായി ഇനി പുതിയൊരാൾ'; പുതിയ അതിഥിയെ പരിചയപ്പെടുത്തി അഭയ ഹിരൺമയി

Last Updated:
തന്റെ ജീവിതത്തെക്കുറിച്ചുള്ള അഭയയുടെ പോസ്റ്റുകൾ വൈറലായി മാറാറുണ്ട്.
1/7
 മലയാളികൾക്ക് എന്നും സുപരിചിതയാണ് ഗായിക അഭയ ഹിരണ്മയി (Abhaya Hiranmayi). ചലച്ചിത്ര പിന്നണിഗായിക, മോഡല്‍ തുടങ്ങി വിവിധ മേഖലകളിലൂടെ എത്തിയ താരം എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്.

2/7
 ഗായികയുടെ പാട്ടുകളെയും കുടുംബത്തെയുമെല്ലാം പ്രേക്ഷകർക്ക് പരിചയമുണ്ട്. സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്. എല്ലാ വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.

3/7
 വിവിധതരം ഫോട്ടോഷൂട്ടുകളിൽ എത്തി താരം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പുതിയ അതിഥിയെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് താരം. തന്റെ യാത്രയ്ക്ക് കൂട്ടായി പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്.

4/7
 ഫോക്‌സ്‌വാഗണിന്റെ മിഡ്-സൈസ് എസ്.യു.വി. മോഡലായ ടൈഗൂണാണ് അഭയ തന്റെ യാത്രകള്‍ക്ക് കൂട്ടായി തിരഞ്ഞെടുത്ത വാഹനം.

5/7
 കൊച്ചിയിലെ ഫോക്‌സ്‌വാഗണ്‍ വിതരണക്കാരായ ഇ.വി.എം. ഫോക്‌സ്‌വാഗണില്‍ നിന്നാണ് അഭയ ഹിരണ്‍മയി തന്റെ പുതിയ വാഹനത്തെ സ്വന്തമാക്കിയത്.

6/7
 സന്തോഷകരമായ ഡ്രൈവിങ്ങ് അനുഭവം നേര്‍ന്ന് അഭയ വാഹനം സ്വന്തമാക്കുന്നതിന്റെ വീഡിയോയും ഇ.വി.എം ഫോക്‌സ്‌വാഗണ്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

7/7
 ടൈഗൂണിന്റെ ഉയര്‍ന്ന വകഭേദങ്ങളിലൊന്നായ ഹൈലൈനിന്റെ 1.0 ലിറ്റര്‍ എന്‍ജിന്‍ ഓട്ടോമാറ്റിക് മോഡലാണ് അഭയ തിരഞ്ഞെടുത്തിരിക്കുന്നത്. 15.28 ലക്ഷം രൂപയാണ് ഈ എസ്.യു.വിയുടെ എക്‌സ്‌ഷോറൂം വില.

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement