ജീവിത യാത്രയിൽ അഭയ ഹിരണ്മയി പുത്തൻ സന്തോഷത്തിൽ; പൂമ്പാറ്റയായി മാറി എന്ന് ക്യാപ്‌ഷൻ

Last Updated:
ഒരു കുഞ്ഞിനെ എന്നപോലെ അഭയയെ ചേർത്ത് പിടിക്കാൻ ഒരാൾ
1/7
 അഭയ ഹിരണ്മയി (Abhaya Hiranmayi) സന്തോഷത്തിലാണ്. ഇത്രയും നാൾ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെയും യാദൃശ്ചികതകളെയും വഴിമാറ്റി ഇനി പുത്തൻ പാതയിൽ. അഭയയെ ഒരു കുഞ്ഞിനെ എന്നപോലെ ചേർത്ത് പിടിക്കാൻ ഒരാളും. ഗായികയുടെ പുതിയ ഫോട്ടോ പോസ്റ്റ് കണ്ട ആരാധകരുടെ സന്തോഷത്തിനതിരും മതിലുമില്ല. അഭയ വീണ്ടും പ്രണയത്തിലായോ എന്നാണ് ചോദ്യം

advertisement
2/7
 സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ഒരു പതിറ്റാണ്ടിലേറെ നീണ്ട ലിവിങ് ടുഗെദർ ബന്ധം കഴിഞ്ഞ വർഷമാണ് അവസാനിച്ചത്. ഇതിനു പിന്നാലെ ഗോപി ഗായിക അമൃതയുമായി ജീവിതം തുടങ്ങിയെങ്കിലും, അഭയ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് എവിടെയും ഒന്നും പരാമർശിച്ചില്ല (തുടർന്ന് വായിക്കുക)

3/7
 ഇടയ്ക്കെപ്പോഴോ താൻ സിംഗിൾ അല്ല എന്ന് അഭയ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായി. പക്ഷെ കൂടുതലൊന്നും പറയാൻ അഭയ തയാറായില്ല. അത് തന്നെയാണ് ഇങ്ങനെയൊരു ചിത്രം പ്രത്യക്ഷപ്പെടുമ്പോഴും പലർക്കും ചോദിക്കാനുള്ളത്

4/7
 അഭയയുടെ പുതിയ കൂട്ടുകാരനാണോ ഇതെന്നും, ആളുടെ മുഖം കാട്ടുമോ എന്നുമൊക്കെ ചോദിക്കുന്നവരുണ്ട്. സന്തോഷത്തിന് മുഖം എന്തിന് എന്ന് ഈ ഫോട്ടോ കണ്ടാൽ ചോദിക്കാം. എന്തായാലും ഇവിടെ ആരും അഭയയെ കടന്നാക്രമിക്കാൻ ഇല്ല

5/7
 ഗോപി സുന്ദർ അടുത്ത പ്രണയവും അവസാനിപ്പിച്ചു എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്ന വേളയിലാണ് അഭയ ഹിരണ്മയി ഇത്തരത്തിൽ ഒരു പോസ്റ്റുമായി കടന്നുവരുന്നത്. ഗോപിക്ക് നേരെ സൈബർ ഇടത്തിൽ ഏറെ ആക്രമണം ഉണ്ടാവുന്നുണ്ട്

6/7
 അഭയ തന്റെ സംഗീത ജീവിതം, മോഡലിംഗ്, സുഹൃദ് ബന്ധങ്ങൾ എന്നിവയുമായി തീർത്തും സജീവമായി നിൽക്കുകയാണ്. ഇടയ്ക്കൊരിക്കൽ സ്വന്തം വസ്ത്ര ബ്രാൻഡും ആരംഭിച്ചിരുന്നു

7/7
 കുറച്ചുനാൾ മുൻപ് അഭയ ഒരു ടാറ്റു കൂടി സ്വന്തമാക്കിയിരുന്നു. ആ ടാറ്റു പതിപ്പിക്കുന്ന ചിത്രമാണിത്. അപർണ ബാലമുരളി, അനുശ്രീ, രചന നാരായണൻകുട്ടി, ആര്യ ബാബു, സർജാനോ ഖാലിദ്, ധ്രുവൻ തുടങ്ങിയവർ അഭയയുടെ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്തിട്ടുണ്ട്

ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി

  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement