Abhaya Hiranmayi | സർപ്രൈസ്; പുതിയ ടാറ്റൂ പതിപ്പിച്ച് അഭയ ഹിരണ്മയി; ശേഷം മനോഹരമായ ഫോട്ടോഷൂട്ടും
- Published by:user_57
- news18-malayalam
Last Updated:
ടാറ്റൂ പതിപ്പിക്കുന്ന ദൃശ്യം മുതൽ, അതും കൊണ്ടുള്ള ഒരു ഫോട്ടോഷൂട്ടും നടത്തി അഭയ ഹിരണ്മയി
പ്രേക്ഷകർക്ക് പരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി (Abhaya Hiranmayi). പാട്ടിനും പുറത്ത് ഒട്ടേറെ ഇഷ്‌ടങ്ങളില്ല വ്യക്തി കൂടിയാണ് അഭയ. ഫാഷൻ അതിൽ സുപ്രധാനമാണ്. വീട്ടിൽ ആണെങ്കിൽ പോലും എപ്പോഴും റെഡി ആയി വേണം നിൽക്കാൻ എന്ന് നിർബന്ധമുള്ളയാളാണ് അഭയ. ട്രെൻഡുകളിൽ ഏറ്റവും പുതിയത് എന്ത് എന്നറിയണമെങ്കിൽ ഇങ്ങോട്ടു നോക്കിയാൽ മതി
advertisement
advertisement
advertisement
advertisement
advertisement
advertisement