Abhaya Hiranmayi | അഭയ ഹിരണ്മയിയുടെ ഫോട്ടോ പോസ്റ്റ് അപ്രത്യക്ഷം; ശ്രദ്ധനേടിയ ചിത്രം ഇൻസ്റ്റഗ്രാമിൽ ഇല്ല

Last Updated:
അഭയയെ വാരിപ്പുണർന്നു നിൽക്കുന്ന മുഖം വെളിപ്പെടുത്താത്ത ആളിന്റെ ചിത്രമെവിടെ?
1/7
 ഇക്കഴിഞ്ഞ ദിവസം അഭയ ഹിരണ്മയിയുടെ (Abhaya Hiranmayi) ഒരു പോസ്റ്റ് വളരെയേറെ ശ്രദ്ധനേടിയിരുന്നു. അഭയ വീണ്ടും പ്രണയത്തിലാണ് എന്ന് സൂചന നൽകിയ പോസ്റ്റിൽ അവരെ വാരിപ്പുണർന്നു നിൽക്കുന്ന മുഖം വെളിപ്പെടുത്താത്ത ഒരാളുടെ ചിത്രമായിരുന്നു. അഭയ മറ്റൊരു ജീവിതം ആരംഭിക്കുന്നതിലെ സന്തോഷമായിരുന്നു അവരുടെ ആരാധകർക്ക് കമന്റിൽ പറയാനുണ്ടായിരുന്നത്

advertisement
2/7
 ഏറെ കോളിളക്കം സൃഷ്‌ടിച്ച, ഗോപി സുന്ദറുമായുള്ള ലിവിങ് ടുഗെദർ ബന്ധം അവസാനിച്ചതിന് ശേഷം ഒരു വർഷത്തിലധികം പിന്നിട്ടപ്പോഴാണ് ഇത്തരമൊരു ചിത്രം അഭയ പോസ്റ്റ് ചെയ്തത്. പൂമ്പാറ്റ ആയി എന്നായിരുന്നു ക്യാപ്‌ഷൻ. പക്ഷേ ആരാധകർ സ്നേഹം കൊണ്ട് മൂടി കൊതിതീരും മുൻപേ ആ പോസ്റ്റ് അവിടെ നിന്നും അപ്രത്യക്ഷമായി (തുടർന്ന് വായിക്കുക)

3/7
 ഇന്നിപ്പോൾ പോസ്റ്റ് അവിടെയില്ല. അഭയ ഡിലീറ്റ് ചെയ്തതാണോ 'പ്രൈവറ്റ്' മോഡിൽ സെറ്റ് ചെയ്തതാണോ എന്ന കാര്യത്തിലൊന്നും വ്യക്തതയില്ല. എന്തായാലും ചിത്രം അവിടെയില്ല

4/7
 അഭയ ഹിരണ്മയിയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിന്റെ നിലവിലെ സ്ഥിതി ഇങ്ങനെയാണ്. ആ മനോഹര ചിത്രം ഒഴികെ ബാക്കി എല്ലാ പോസ്റ്റും അവിടെത്തന്നെയുണ്ട്. എന്തിനത് ഒഴിവാക്കി എന്നതാകും ഇനി എല്ലാപേരും കേൾക്കാൻ ആഗ്രഹിക്കുക

5/7
 സിംഗിൾ ആയി തുടരുന്നില്ല എന്ന കാര്യത്തിൽ അഭയ കൃത്യമായി മറുപടി കൊടുത്തിരുന്നു. ഗോപി സുന്ദർ പുത്തൻ പ്രണയം കണ്ടെത്തിയപ്പോഴും, അഭയ പാട്ട്, മോഡലിംഗ് രംഗങ്ങളിൽ സജീവമായി എന്നല്ലാതെ അടുത്ത ബന്ധം ഇതാണ് എന്ന് എവിടെയും പ്രഖ്യാപനം നടത്തിയില്ല

6/7
 ചോദ്യങ്ങൾ പലതും അഭയ നേരിട്ടു. ചോദ്യശരങ്ങൾ എന്ന് പറയുന്നതാവും ഉചിതം. എല്ലാം ആത്മസംയമനത്തോടെ അഭയ നേരിട്ടു. ചില ചോദ്യങ്ങൾ അതിരുവിട്ടപ്പോഴും അഭയ അത് പിന്തുടർന്ന് കൊണ്ടേയിരുന്നു

7/7
 പാട്ട്, മോഡലിംഗ്, ഡിസൈനിങ് തുടങ്ങിയവയാണ് അഭയ ഹിരണ്മയിയുടെ ഇഷ്‌ട മേഖലകൾ. ഈ വിശേഷങ്ങളുമായി അഭയ സോഷ്യൽ മീഡിയയിൽ എത്താറുമുണ്ട്

ആഫ്രിക്കൻ ഫുട്ബോൾ പരിശീലകനെ ഹിന്ദി പഠിക്കണമെന്ന് ഭീഷണി; മാപ്പ് പറഞ്ഞ് ബിജെപി കൗൺസിലർ

  • ബിജെപി കൗൺസിലർ ആഫ്രിക്കൻ ഫുട്ബോൾ പരിശീലകനെ ഹിന്ദി പഠിക്കണമെന്ന് ഭീഷണിപ്പെടുത്തി

  • വീഡിയോ വൈറലായതോടെ രേണു ചൗധരി ക്ഷമാപണം നടത്തി, വിവാദം ഉയർന്നതിനെ തുടർന്ന് വിശദീകരണം നൽകി

  • ഹിന്ദി പഠിക്കാത്തതിൽ പരിശീലകനെ ഭീഷണിപ്പെടുത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു

View All
advertisement