advertisement

സിനിമയിൽ ഇല്ലാത്ത സുരേഷ് ഗോപിയുടെ പെണ്മക്കൾ; ആരാണ് ഭാഗ്യയും ഭാവ്നിയും?

Last Updated:
ആണ്മക്കളായ ഗോകുലും മാധവും സിനിമയിലെത്തിയെങ്കിൽ, പെൺകുട്ടികളായ ഭാഗ്യയും ഭാവ്നിയും മറ്റൊരു പാതയിലാണ്
1/8
 ഈ പ്രായത്തിലും മാസ് ആക്ഷൻ കൊണ്ട് സ്‌ക്രീനിൽ നടമാടുന്ന, തീപ്പൊരി ഡയലോഗുകൾ ജീവിതത്തിലും സിനിമയിലും ഒരുപോലെ പ്രയോഗിക്കുന്ന സൂപ്പർ സ്റ്റാർ സുരേഷ് ഗോപി (Suresh Gopi). ഭാര്യയും നാല് മക്കളും അടങ്ങുന്ന കുടുംബം. സുന്ദരിയായ ഭാര്യ രാധിക മനോഹരമായി പാടും. രണ്ടാണ്മക്കളും സിനിമയിലെത്തി. പക്ഷേ പ്രശസ്തിയുടെ അതിരുകളിൽ എങ്ങും പെടാതെ മാറിനിൽപ്പാണ്‌ പെണ്മക്കൾ

2/8
 കുറച്ചു ദിവസം മുൻപ് മൂത്തമകൾ ഭാഗ്യ പോസ്റ്റ് ചെയ്ത ഗ്രാജ്യൂവേഷൻ ചിത്രങ്ങൾ എങ്ങും വൈറലായിരുന്നു. വിദേശ സർവകലാശാലയിൽ നിന്നുമാണ് ഭാഗ്യ ബിരുദം നേടിയത്. പക്ഷേ ഇത് കഴിഞ്ഞ വർഷത്തേതാണെന്ന്‌ പലർക്കുമറിയില്ല (തുടർന്ന് വായിക്കുക)

3/8
 ഇളയമകൾ ഭാവ്നിയെ അത്രപോലും പരിചയമില്ല ആരാധകർക്ക്. ഭാഗ്യയും ഗോകുലും കണ്ടമാത്രയിൽ തന്നെ സുരേഷ് ഗോപിയുടെ തനിപകർപ്പാണ് എന്ന് പറയാൻ സാധിക്കുമെങ്കിൽ, ഇളയ കുട്ടികളായ മാധവും ഭാവ്നിയും കൂടുതലും രാധികയുടെ ഛായ പേറുന്നവരാണ്

4/8
 യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുമാണ് ഭാഗ്യ പഠനം പൂർത്തിയാക്കിയത്. ഇവിടെ കേരള സാരി അണിഞ്ഞ്, കയ്യിൽ മുല്ലപ്പൂ ചുറ്റിപ്പിടിച്ചാണ് ഭാഗ്യ ബിരുദദാന ചടങ്ങിൽ പങ്കെടുത്തത്

5/8
 പോരെങ്കിൽ മികച്ചൊരു വ്ലോഗറും നർത്തകിയും കൂടിയാണ് ഭാഗ്യ. ഈ ഡാൻസ് വീഡിയോകൾക്ക് ഏറെ ആരാധകരുണ്ട്

6/8
 മുൻപൊരിക്കൽ അഡൽ പാടിയ 'ഹലോ' എന്ന ഗാനത്തിന്റെ കവർ വേർഷൻ പാടി ഭാഗ്യ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. സഹോദരി ഭാവ്നി സിനിമയിലെത്തും എന്ന് ഇടക്കാലത്ത് വാർത്ത വന്നിരുന്നു. 2019ൽ 'തമിഴരശൻ' എന്ന ചിത്രത്തിന്റെ സെറ്റിൽ അച്ഛനെ കാണാൻ ഗോകുലും അനുജത്തിയും പോയ ചിത്രമായിരുന്നു ഇതിനു പിന്നിൽ

7/8
 പക്ഷേ ഇക്കാര്യം തങ്ങൾ പോലും അറിഞ്ഞില്ല എന്ന് വ്യക്തമാക്കി ഗോകുൽ ഊഹാപോഹങ്ങൾ അവസാനിപ്പിച്ചിരുന്നു. ഗേഷൻ മേഖലയിലാണ് ഭാവ്നിക്ക് പ്രിയം. ഭാവ്നി ഒരു ഫാഷൻ ഡിസൈനർ ആണ്

8/8
 ഗ്രാജുവേഷൻ വേളയിൽ നടന്ന ആഘോഷ പരിപാടിയിൽ ഭാഗ്യ സുരേഷ്

സെൻസെക്സ് 2000 പോയിന്റ് ഉയർന്നു, നിഫ്റ്റി 22,900 കടന്നു; നിക്ഷേപകർക്ക് 13 ലക്ഷം കോടിയുടെ നേട്ടം; ഓഹരി വിപണിയിലെ കുതിപ്പിന് പിന്നിലെ കാരണങ്ങൾ
ഓഹരി വിപണിയിൽ നിക്ഷേപകർക്ക് 13 ലക്ഷം കോടിയുടെ നേട്ടം; കുതിപ്പിന് പിന്നിലെ കാരണങ്ങൾ
  • ഇന്ത്യൻ ഓഹരി വിപണിയിൽ സെൻസെക്സ് 2000 പോയിന്റ് ഉയർന്നു, നിഫ്റ്റി 22,900 കടന്നു

  • ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 13 ലക്ഷം കോടി രൂപ ഉയർന്നതായി റിപ്പോർട്ട്

  • പശ്ചിമേഷ്യയിലെ സംഘർഷം അയയുന്നുവെന്ന പ്രതീക്ഷയും ആഗോള വിപണിയിലെ ഉണർവും നേട്ടത്തിന് കാരണമായി

View All
advertisement