'സുധി എന്ന പേരുമാറ്റി റീച്ച് ഉണ്ടാക്കി കാണിക്കൂ, രേണു പോകുന്നത് ക്രിമിനൽ പശ്ചാത്തലത്തിലേക്ക്': ഏഞ്ചൽ മോഹൻ

Last Updated:
കേരളം ഭ്രാന്താലയമെന്ന രീതിയിലാണ് ഇപ്പോൾ മുന്നോട്ട് പോകുന്നതെന്ന് ഏഞ്ചൽ പറഞ്ഞു
1/5
 സോഷ്യൽമീഡിയ ട്രെൻഡിങ്ങിലെ പ്രധാന താരമാണ് ഇപ്പോൾ രേണു സുധി. റീൽസും ആൽബം പാട്ടുകളിലുമാണ് രേണു പ്രധാനമായും അഭിനയിക്കുന്നത്. ട്രെൻഡിങ്ങിലാണെങ്കിലും രേണുവിന് നെ​ഗറ്റീവ് കമന്റ്സുകളും ഏറെയാണ്. രേണു സുധി തെറ്റായ പാതയിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നതെന്ന് പറഞ്ഞിരിക്കുകയാണ് നടനും സാമൂഹ്യപ്രവർത്തകനുമായ ഏഞ്ചൽ മോഹൻ. സുധി എന്ന പേരു മാറ്റി രേണു എന്നാക്കിയ ശേഷം സമൂഹ മാധ്യമങ്ങളിൽ കണ്ടന്റുകൾ ചെയ്ത് റീച്ച് ഉണ്ടാക്കി കാണിക്കൂവെന്നുമാണ് ഏഞ്ചൽ പറയുന്നത്. ഒരു അഭിമുഖത്തിനിടെയാണ് ഏഞ്ചൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

advertisement
2/5
 രേണു സുധിയെ വെല്ലുവിളിക്കുകയാണ്, "രേണു സുധി" എന്ന പേരിൽ സുധി എന്ന പേര് മാറ്റിയതിന് ശേഷം രേണു എന്നാക്കിയ ശേഷം സമൂഹ മാധ്യമങ്ങളിൽ കണ്ടന്റുകൾ ചെയ്ത് റീച്ച് ഉണ്ടാക്കി കാണിക്കൂ. സുധിയെയും സുധിയുടെ മക്കളെയും പേരിൽ ഉൾപ്പെടുത്താതെ രേണു എന്ന ലേബലിൽ കേരളത്തിൽ എന്തെങ്കിലും ചെയ്ത് കാണിക്കാനാണ് നടൻ ഏഞ്ചൽ മോഹൻ പറയുന്നത്.

3/5
 ദളിതനെ വിറ്റും മരിച്ച ആളിനെ വിറ്റും മലയാളികൾക്കിടയിൽ ഒരു പേരുണ്ടാക്കിയെടുക്കുന്ന സമൂഹത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. വരും ദിവസങ്ങളിൽ ഈ സോഷ്യൽ മീഡിയ തന്നെ ഇതൊക്കെയും ഫെയ്ക്കായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യും. ഈ രീതീയിലാണ് പോകുന്നതെങ്കിൽ രേണു സുധി ഉൾപ്പെടെയുള്ള ഇവരൊക്കെ സമൂഹത്തിൽ മുദ്രകുത്താൻ പോകുന്നത് ഫെയ്ക്കെന്ന രീതിയിലാകും. കേരളം ഭ്രാന്താലയമെന്ന രീതിയിലാണ് ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും ഏഞ്ചൽ വ്യക്തമാക്കി.

4/5
 സോഷ്യൽ മീഡിയ റീച്ച് കിട്ടാൻ വേണ്ടി, ഹൈപ്പ് കിട്ടാൻ വേണ്ടി രേണു എന്തിനും പൊട്ടിത്തെറിക്കുന്ന രീതിയിലാണ് പോകുന്നത്. ഇവിടെ ഭർത്താവ് മരിച്ച എത്രയോ സ്ത്രീകളുണ്ട്. അവർക്കൊന്നും ഇത്തരത്തിലെ പ്രശ്നങ്ങളില്ല. രേണുസുധി പോയി പോയി പോയി വേറൊരു ക്രിമിനൽ പശ്ചാത്തലത്തിലേക്കാണ് കടക്കുന്നത്. അതിനുള്ളൊരു ഉദാഹരണം എന്താണെന്നു വച്ചാൽ, ഇടയ്ക്കൊരു ഇന്റവ്യൂവിൽ രേണു പറഞ്ഞിരുന്നു ഒരുപാട് ഹരാസ്മെന്റ് വരുന്നു, ഞാൻ ജീനൊടുക്കുമെന്നും. അവൾ മാത്രമല്ല ജീനൊടുക്കുന്നത് രേണു കുട്ടികളെയും കൂടെ  പ്രേരിപ്പിക്കുന്ന അവസ്ഥയിലാണ് പോകുന്നത്. അതായത് ഞാൻ എന്റെ കുട്ടിയെയും കൂട്ടി ജീനൊടുക്കാൻ പോവുകയാണ് എന്ന്. അത് പറയാൻ എന്ത് അവകാശമാണ് അവർക്കുള്ളത്? ഒരു കുട്ടി ജനിച്ചു കഴിഞ്ഞാൽ അവിടെ തീർന്നു, ആ കുട്ടിയെ പഠിപ്പിച്ച് അവരെ ജീവിക്കാൻ പ്രാപ്തരാക്കുക എന്നുള്ളതാണ് ഒരു അച്ഛന്റെയും അമ്മയുടെയും ധർമമെന്നും നടൻ കൂട്ടിച്ചേർത്തു.

5/5
 ആ ധർമം മാറ്റിവെച്ച് കുറെ സോഷ്യൽ മീഡിയയിൽ ഹൈപ്പ് ഉണ്ടാക്കിയിട്ട് അവർ പറയുകയാണ് ഞാൻ എന്റെ കുട്ടിയുമായിട്ട് ജീനൊടുക്കാൻ പോവുകയാണെന്ന്. ഇവിടെ പൊലീസ് നിഷ്ക്രിയരായി നോക്കിയിരിക്കുകയാണ് ചെയ്യുന്നത്. ജീവനൊടുക്കാനുള്ള പ്രേരണയാണ് രേണുസുധി ചെയ്തുകൊണ്ടിരിക്കുന്നത്. രേണു ഇതൊക്കെ മാറ്റിവച്ച് നല്ല കണ്ടെന്റുകൾ സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ച് നല്ല രീതിയിലുള്ള സിനിമകൾ ചെയ്ത് അല്ലെങ്കിൽ ഷോർട്ട് ഫിലിം ചെയ്ത് മുന്നോട്ട് പോയി കഴിഞ്ഞാൽ ഒരിക്കലും നിങ്ങൾക്ക് ഈ ഗതി വരില്ല. നിങ്ങളുടെ നെഗറ്റീവ് റീച്ചിന് വേണ്ടിയിട്ടുള്ള ഏണിപ്പടികളാണ് ഇതൊക്കെ. അതിനൊരിക്കലും നിങ്ങളുടെ കുട്ടികളെ നിങ്ങൾ ബലിയാടാക്കരുത്. നിങ്ങൾ എന്തോ പറഞ്ഞോളൂ പക്ഷേ നിങ്ങളുടെ കുട്ടികളെ അതിനകത്ത് വലിച്ചിടാതിരിക്കണമെന്നുമാണ് നടൻ പറയുന്നത്.

'തെളിവുണ്ട്'; ബലാത്സംഗ കേസിലും റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു

  • റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും പ്രത്യേക അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിച്ചു.

  • യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് ജൂലൈ 31നാണ് കേസെടുത്തത്.

  • വേടന്‍ കഞ്ചാവ് ഉപയോഗിച്ചുവെന്ന് കുറ്റപത്രം, 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പിടിച്ചെടുത്തു.

View All
advertisement