Actor Bala | കൂട്ടിന് ഒരാളുകൂടി എത്തിയിട്ടുണ്ടേ ! കുടുംബത്തിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി ബാല

Last Updated:
ഇപ്പോഴിതാ തന്‍റെ ലൈഫിലെ മറ്റൊരു സന്തോകരമായ നിമിഷം പ്രേക്ഷകരോട് പങ്കുവെക്കാനും ബാല മറന്നില്ല.
1/10
 മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടന്‍ ബാല. തമിഴിലൂടെ ആണ് സിനിമാലോകത്ത് എത്തിയതെങ്കിലും മലയാളത്തില്‍ ചെയ്തുവെച്ച റോളുകളെല്ലാം ബാലയെ പ്രേക്ഷകനോട് ചേര്‍ത്ത് നിര്‍ത്തുന്നു.

advertisement
2/10
 സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഉണ്ടാകുന്ന ഉയര്‍ച്ച താഴ്ചകളും പ്രശ്നങ്ങളും പ്രതിസന്ധകളുമെല്ലാം ആരാധകരോട് സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട് ബാല.

3/10
 ഭാര്യ എലിസബത്ത് ഉദയനും ബാലക്കൊപ്പം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

4/10
 അടുത്തകാലത്ത് അസുഖ ബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ തനിക്ക് വലിയ പിന്തുണയാണ് നല്‍കിയതെന്ന് ബാല പറഞ്ഞു.

5/10
 ഇപ്പോഴിതാ തന്‍റെ ലൈഫിലെ മറ്റൊരു സന്തോകരമായ നിമിഷം പ്രേക്ഷകരോട് പങ്കുവെക്കാനും ബാല മറന്നില്ല.
ഇപ്പോഴിതാ തന്‍റെ ലൈഫിലെ മറ്റൊരു സന്തോകരമായ നിമിഷം പ്രേക്ഷകരോട് പങ്കുവെക്കാനും ബാല മറന്നില്ല.
advertisement
6/10
 പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ലെക്സസിന്‍റെ എന്‍എക്സ് 300 എന്ന പുതിയ കാര്‍ സ്വന്തമാക്കിയ വിവരമാണ് ബാല സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്.

7/10
 വെള്ളിയാഴ്ച ഷോറുമില്‍ നിന്ന് KL 55 Y 3333 എന്ന നമ്പറിലുള്ള ലെക്സസ് എന്‍എക്സ് 300 വൈറ്റ് കാര്‍ സ്വന്തമാക്കിയെന്നും ഐശ്വര്യമായി വാഹന പൂജ നടത്തിയെന്നും ബാല വിഡിയോയില്‍ പറഞ്ഞു.

8/10
 പൊല്യൂഷന്‍ ഫ്രീയായ ഈ വാഹനം ഈസി ​ഗോ ഈസി കം ആണെന്നും  അതുകൊണ്ടാണ് ഇപ്പോൾ പല സംവിധായകരും നടന്മാരും  ലെക്സസ് കാർ ചൂസ് ചെയ്യുന്നതെന്നും ബാല പറഞ്ഞു.

9/10
 വണ്ടിയുടെ നമ്പറാണ് തനിക്ക് ഏറ്റവും ഇഷ്ടമായത്. ഇനി എവിടെ 3333 കണ്ടാലും താനുണ്ടോ എന്ന് നോക്കണമെന്നും ബാല പറഞ്ഞു.

10/10
 'ഞാന്‍ അങ്ങോട്ട് കുറെ സ്നേഹിക്കുന്ന കുറച്ചുപേരുണ്ട് അവരും കൂടി എന്നോടൊപ്പം ഈ യാത്രയില്‍ വരണം എന്നാണ് ആഗ്രഹം' - ബാല പറഞ്ഞു.

'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി

  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement