Actor Bala|ആദ്യവിവാഹം കർണാടക സ്വദേശിനിയുമായി; ബാലയുടെ ജീവിതത്തിലെ നാല് വിവാഹങ്ങൾ ഇതൊക്കെ
- Published by:ASHLI
- news18-malayalam
Last Updated:
താൻ ഇനിയും വിവാഹിതനാകുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണിപ്പോൾ തന്റെ നാലാമത്തെ ജീവിതസഖിയായി മുറപ്പെണ്ണ് കോകിലയെ തിരഞ്ഞെടുത്തിരിക്കുന്നത്
advertisement
advertisement
advertisement
advertisement
അമൃത(Amrutha suresh)പോലും വിവാഹത്തിന് തൊട്ടുമുന്നേയാണ് ഈ വിവരം അറിഞ്ഞിരുന്നത് എന്നുള്ളതാണ് മറ്റൊരു വസ്തുത.അമൃത തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പരാമർശിച്ചിട്ടുള്ളത്. ബാലയുമായുള്ള അമൃത(Amrutha suresh)യുടെ വിവാഹനിശ്ചയത്തിനുശേഷം പിതാവിന്റെ സുഹൃത്ത് കൂടിയായ സംഗീതസംവിധായകൻ രാജാമണിയാണ് ബാല(Actor Bala) മുമ്പ് വിവാഹം കഴിച്ചിട്ടുണ്ടെന്ന വിവരം കുടുംബത്തെ അറിയിച്ചത്.
advertisement
advertisement
നടൻ ബായുടെ മൂന്നാമത്തെ വിവാഹം എലിസബത്ത് (Elizabeth Udayan) എന്ന യുവതിയുമായാണ്. ഡോക്ടറായ ജോലി ചെയ്തു വരികയാണ് എലിസബത്ത്. എന്നാൽ ഏറെ നാളായി ഇരുവരും പിരിഞ്ഞാണ് കഴിയുന്നത്. അപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ഇരുവരും പിരിഞ്ഞുവെന്ന ചർച്ചകൾ സജീവമായിരുന്നു. എലിസബത്തുമായുള്ള (Elizabeth Udayan) വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല.