'ശക്തമായ മഴയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി; ഉടമസ്ഥർ വൈകിട്ട് 6 മണിക്കുള്ളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു'; നടൻ ഇന്ദ്രജിത്തിന്റെ പോസ്റ്റ് വൈറൽ
- Published by:Sarika KP
- news18-malayalam
Last Updated:
'ഈ തങ്കകുടത്തിന്റെ ഉടമസ്ഥർ നാളെ വൈകിട്ട് 6 മണിക്കുള്ളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു!!" എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
വാർത്ത അറിഞ്ഞ ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. അന്വേഷണത്തിൻ്റെ ഭാഗമായി നാളെ വൈകുന്നേരം 6 മണിക്കുള്ളിൽ ഉടമസ്ഥർ കുടം തങ്ങളുടേതാണെന്ന് തെളിയിക്കുന്ന മതിയായ രേഖകളോടെ ഓർക്കാട്ടേരി പോലീസ് സ്റ്റേഷനിൽ എത്തേണ്ടതാണ്. ഇല്ലാത്തപക്ഷം പുരാവസ്‌തു വകുപ്പ് കുടത്തിന്റെ മൂല്യം നിശ്ചയിച്ചു സർക്കാരിലേക്ക് കണ്ടുകെട്ടുന്നതായിരിക്കും." .