നാലാം ക്‌ളാസിൽ പഠനം ഉപേക്ഷിച്ച ഇന്ദ്രൻസ് ഏഴാം ക്‌ളാസ് തുല്യതാ പരീക്ഷയെഴുതി
- Published by:meera_57
- news18-malayalam
Last Updated:
കെ. സുരേന്ദ്രൻ എന്ന ഇന്ദ്രൻസിന് വയസ് 68. പണ്ട് പഠനം ഉപേക്ഷിച്ച് തയ്യൽ ജോലിയിലേക്ക് തിരിയുകയായിരുന്നു അദ്ദേഹം
ഉന്നത വിദ്യാഭ്യാസം നേടി സിനിമ ഒരു പാഷനായി കരുതി അങ്ങോട്ട് തിരിയുന്ന താരങ്ങളുടെ തലമുറയിലല്ല ഇന്ദ്രൻസ് (Indrans). ചെറുപ്രായത്തിൽ പഠനം ഉപേക്ഷിച്ചു ഉത്തരവാദിത്തങ്ങളിലേക്ക് കടന്ന നടനാണ് അദ്ദേഹം. അക്കാരണത്താൽ, നാലാം ക്‌ളാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഇന്ദ്രന്സിന് വയസ് 68 ആയിരിക്കുന്നു. എന്നാലും പഠനത്തോടുള്ള അഭിനിവേശം ഈ പ്രായത്തിലും അവസാനിപ്പിക്കാൻ ഇന്ദ്രൻസ് തയാറല്ല. വീണ്ടും പരീക്ഷയെഴുതിയിരിക്കുകയാണ് അദ്ദേഹം
advertisement
ഏഴാം ക്‌ളാസ് തുല്യതാ പരീക്ഷ എഴുതിയ നടന്റെ വിശേഷമാണ് ഇപ്പോൾ പുറത്തുവരുനന്ത്. തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിലാണ് ഇന്ദ്രൻസ് പരീക്ഷ എഴുതിയത്. നാലാം ക്‌ളാസിൽ പഠനം ഉപേക്ഷിച്ച ഇന്ദ്രൻസ്, തയ്യൽ തൊഴിലിലേക്ക് തിരിയുകയായിരുന്നു. അവിടെ നിന്നും സമ്പാദിച്ച പരിചയങ്ങൾ, സിനിമയിലുമെത്തിച്ചു (തുടർന്ന് വായിക്കുക)
advertisement
advertisement