അപ്പനേം അമ്മേം നിർത്തിയങ്ങ് ആഘോഷിക്കുവാന്നെ; മാതാപിതാക്കളുടെ വിവാഹസുവർണജൂബിലിക്ക് 'സേവ് ദി ഡേറ്റുമായി' നടൻ ജോജി
- Published by:user_57
- news18-malayalam
Last Updated:
ജോജിയുടെ അച്ഛനും അമ്മയുമായ 83കാരൻ ജോണും 73 കാരിയായ ലൂസമ്മയും 'സേവ് ദി ഡേറ്റ്' വിവാഹവാർഷിക വീഡിയോയിൽ
മുണ്ടക്കയത്തെ കല്ലക്കുളം വീട്ടിൽ കെ.ജെ. ജോണിനും ഭാര്യ ലൂസമ്മ ജോണിനും മക്കൾ നാലുപേർ. മൂന്നാമൻ ഒറ്റ സിനിമയിലെ ഒരു ഡയലോഗിലൂടെ തന്നെ മലയാളി പ്രേക്ഷകകർക് ഒരിക്കലും മറക്കാനാവാത്ത മുഖമായി മാറിയ ജോജി ജോൺ (Joji John). 'ജോജി' സിനിമയിലെ 'നിർത്തിയങ്ങ് അപമാനിക്കുവാന്നേ' എന്ന ഡയലോഗ് അടിച്ച് സ്കോർ ചെയ്ത പനച്ചേൽ ജെയ്‌സണെ എങ്ങനെ മറക്കാനാണ് അല്ലേ? ഇദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും അൻപതാം വിവാഹവാർഷികം അൽപ്പം സ്‌പെഷൽ ആണ്. മക്കളും മരുമകളും പേരമക്കളും എല്ലാം ചേർന്ന് ഒരു കലക്കൻ 'സേവ് ദി ഡേറ്റ്' വീഡിയോ ആണ് ഒരുക്കിയത്
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement








