തിയേറ്ററുകളില്‍ ജൈത്രയാത്ര തുടര്‍ന്ന് കണ്ണൂര്‍ സ്‌ക്വാഡ്; ടീമിനെ വീട്ടിലേക്ക് വിളിച്ച് വിജയം ആഘോഷിച്ച് മമ്മൂട്ടി

Last Updated:
കൂടാതെ നടൻ കുഞ്ചാക്കോ ബോബനും ആഘോഷത്തിൽ പങ്കുചേർന്നിരുന്നു.
1/8
 മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ‘കണ്ണൂർ സ്ക്വാഡ്’ തിയറ്ററുകളിൽ ഗംഭീര പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. ആദ്യ ആദ്യദിനങ്ങളില്‍ തന്നെ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു.

advertisement
2/8
 ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം വീട്ടിൽ ആഘോഷിച്ചിരിക്കുകയാണ് മമ്മൂട്ടി. ചിത്രത്തിലെ അണിയറ പ്രവർത്തകരും അഭിനേതാക്കളുമെല്ലാം വിജയാഘോഷത്തിൽ പങ്കെടുത്തിരുന്നു.

3/8
 കൂടാതെ നടൻ കുഞ്ചാക്കോ ബോബനും ആഘോഷത്തിൽ പങ്കുചേർന്നിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ ഫേസ്ബുക്ക് പേജിലും വിജയാഘോഷത്തിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

4/8
 സംവിധായകനായ റോബി വർഗീസ് രാജ്, റോണി ഡേവിഡ്, സുഷിൻ ശ്യാം, ശബരീഷ് തുടങ്ങി സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരെല്ലാവരും തന്നെ വിജയം ആഘോഷിക്കാന്‍ എത്തിയിരുന്നു.

5/8
 മിഷൻ അക്കംബ്ലിഷ്‍ഡ് എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ചിത്രങ്ങൾ സിനിമയുടെ നിർമാതാക്കളായ മമ്മൂട്ടി കമ്പനി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

6/8
 'കണ്ണൂര്‍ സ്‌ക്വാഡി'നെ ഏറ്റെടുത്ത പ്രേക്ഷകരോട് മമ്മൂട്ടി നന്ദി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് നന്ദി അറിയിച്ചത്.

7/8
 'കണ്ണൂര്‍ സ്‌ക്വാഡിന് നല്‍കിയ പിന്തുണ ഞങ്ങള്‍ മുഴുവൻ ടീം അംഗങ്ങളുടെയും ഹൃദയം നിറയ്‌ക്കുന്നു. നിങ്ങള്‍ ഓരോരുത്തര്‍ക്കും വളരെയധികം നന്ദിയുണ്ട്.

8/8
 നാമെല്ലാവരും ആഴത്തില്‍ വിശ്വസിക്കുകയും ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ചെയ്ത സിനിമയാണിത്. ഇത്രയധികം സ്‌നേഹം ലഭിച്ചതിന് വളരെ സന്തോഷമുണ്ട്'-എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി

  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement