മലയാളി സിനിമാമോഹികളുടെ ഒരു റോൾ മോഡൽ ആണ് മമ്മൂട്ടി . അഭിനയം കൊണ്ടും ,ലുക്ക് കൊണ്ടും ,സ്റ്റൈൽ കൊണ്ടും , ഫിറ്റ്നസ് കൊണ്ടും ഓൾ ഇൻ ഓൾ ആണ് നമ്മുടെ സ്വന്തം മമ്മൂക്ക . "Age In Reverse Gear " എന്ന് കണ്ണും പൂട്ടി പറയാൻ പറ്റുന്ന താരം.
advertisement
2/5
സമൂഹമാധ്യമങ്ങളിൽ മമ്മൂക്കയുടെ ഫോട്ടോകൾക്ക് ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ട്. അതിന് ഒരു കാരണം കൂടിയുണ്ട് താരത്തിന്റെ ഓരോ ഫോട്ടോകൾക്കും ഓരോ സ്റ്റൈൽ ആയിരിക്കും . എങ്ങനെയാണ് ഒരു മനുഷ്യൻ ഡ്രസിങ് സെൻസിൽ ഇത്രയും പെർഫെക്റ്റ് ആവുക.
advertisement
3/5
മമ്മൂക്കയുടെ ഓരോ ഫോട്ടോ കാണുമ്പോഴും ചിത്രത്തിൽ താരം ഉപയോഗിച്ചിരിക്കുന്ന സാധനങ്ങളുടെ ബ്രാൻഡ് മുതൽ വില വരെ തപ്പി പോവുന്ന ആരാധകരുണ്ട് .
advertisement
4/5
മമ്മൂക്കയുടെ ഫോട്ടോഗ്രാഫർ ആയ ഷാനി ഷാക്കി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 'unexpected ' എന്ന് തോന്നിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.
advertisement
5/5
'അള്ളാ ബിലാലിക്ക' എന്നാണ് ആരാധകർ ചിത്രത്തിന് കമന്റ് ഇട്ടത് . ബിലാലിന്റെ സ്റ്റൈലിനോട് ചേർന്ന്പോകുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്
ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല
പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു