advertisement

'എന്റെ പ്രിയപ്പെട്ട ഭാര്യയ്ക്ക് ജന്മദിനാംശംസകൾ'; സംഗീതയെ ചേര്‍ത്തുപിടിച്ച് റെഡിൻ കിങ്സ്ലി

Last Updated:
തന്റെ പ്രിയതമയ്ക്ക് ജന്മദിനാശംസകള്‍ നേർന്ന് റെഡിൻ കിങ്സ്ലി രംഗത്ത് എത്തിയത്.
1/5
 തമിഴ് സിനിമാതാരം റെഡിന്‍ കിംഗ്സ്ലിയും സീരിയല്‍ നടി സംഗീതയും തമ്മിലുള്ള വിവാഹം അടുത്തിടെയാണ് നടന്നത്. ആരാധകർ ഒട്ടും പ്രതിക്ഷിക്കാത്ത ഒരു താര വിവാഹമായിരുന്നു ഇരുവരുടെയും. വിവാഹചിത്രം വന്നപ്പോൾ മാത്രമാണ് ഇങ്ങനെയൊരു കാര്യം സിനിമാലോകം പോലും അറിയുന്നത്.

2/5
 വിവാഹം കഴിഞ്ഞതിനു പിന്നാലെ ഇരുവരുടെയും രൂപത്തെ ചൊല്ലി ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. ഡിസംബർ പത്തിനായിരുന്നു ഇവരുടെ വിവാഹം. വളരെ വേണ്ടപ്പെട്ടവർ മാത്രമാണ് ഈ വിവാഹത്തിൽ പങ്കുകൊണ്ടത്.

3/5
Redin Kingsley, Redin Kingsley wife, Sangeetha first marriage, Redin Kingsley and Sangeetha, Sangeetha and Redin Kingsley, റെഡിൻ കിംഗ്സ്‌ലി, സംഗീത
ഇരുവരും ഏറെ വൈകി വിവാഹം കഴിക്കുന്നവരായതുകൊണ്ട് തന്നെ റെഡിന്റെ പ്രായവും സംഗീതയുടെ പ്രായവും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്നും പണം കണ്ടിട്ട് കല്യാണം കഴിച്ചതാണെന്നുമൊക്കെ ചില വിമർശനങ്ങൾ ആ സമയത്ത് വന്നിരുന്നു.
advertisement
4/5
 എന്നാൽ പിന്നീട് അങ്ങോട്ടേക്കുള്ള പല വിശേഷങ്ങളും താരദമ്പതികൾ പങ്കുവയ്ക്കാറുണ്ട്. ഇതിനിടെയിലാണ് തന്റെ പ്രിയതമയ്ക്ക് ജന്മദിനാശംസകള്‍ നേർന്ന് റെഡിൻ കിങ്സ്ലി രംഗത്ത് എത്തിയത്.
എന്നാൽ പിന്നീട് അങ്ങോട്ടേക്കുള്ള പല വിശേഷങ്ങളും താരദമ്പതികൾ പങ്കുവയ്ക്കാറുണ്ട്. ഇതിനിടെയിലാണ് തന്റെ പ്രിയതമയ്ക്ക് ജന്മദിനാശംസകള്‍ നേർന്ന് റെഡിൻ കിങ്സ്ലി രംഗത്ത് എത്തിയത്.
advertisement
5/5
redin
'എന്റെ പ്രിയപ്പെട്ട ഭാര്യയ്ക്ക് ജന്മദിനാംശംസകൾ' എന്ന് പറഞ്ഞുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. സംഗീതയെ ചേര്‍ത്തുപിടിച്ച് റെഡിൻ കിങ്സ്ലിയുടെ ചിത്രത്തിനു താഴെയാണ് ആശംസ കുറിപ്പ് പങ്കുവച്ചത്. ഇതിനു പിന്നാലെ നിരവധി പേർ താരത്തിനു ആശംസ നേർന്ന് രംഗത്ത് എത്തി.
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement