Saniya Iyappan | സിനിമയ്ക്ക് ഇടവേള; ഇനി മൂന്നു വർഷത്തേക്ക് സാനിയ ഇവിടെയില്ല; പുത്തൻ കാൽവയ്പ്പുമായി സാനിയ അയ്യപ്പൻ
- Published by:user_57
- news18-malayalam
Last Updated:
തന്റെ പുതിയ മേൽവിലാസം അടങ്ങുന്ന ഐ.ഡി. കാർഡ് പോസ്റ്റ് ചെയ്ത കൂട്ടത്തിലുണ്ട്
ജാൻവി എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ സാനിയ അയ്യപ്പന് (Saniya Iyappan) പേരും പ്രശസ്തിയും നേടിക്കൊടുത്ത ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'L2 എമ്പുരാൻ' കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് പ്രഖ്യാപിക്കപ്പെട്ടത്. രണ്ടാം ഭാഗത്തിലും സാനിയ ഉണ്ടാവും എന്ന് പ്രഖ്യാപനത്തിനൊപ്പമുള്ള കാസ്റ്റിങ് വിവരങ്ങളിൽ ഉണ്ടായിരുന്നു. സാനിയ ഉണ്ടാകുമോ എന്ന വിവരം വർഷങ്ങളായി അവരുടെ ആരാധകർ സോഷ്യൽ മീഡിയയിൽ അന്വേഷിച്ചു വരുന്നുണ്ടായിരുന്നു
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement






