തമന്നയുമായുള്ള വിവാഹം അടുത്തുതന്നെയുണ്ടാകുമോ? അമ്മയോട് പോലും ഉത്തരം പറയാനാകില്ലന്ന് നടൻ വിജയ് വര്‍മ

Last Updated:
'ഈ ചോദ്യത്തിനുള്ള ഉത്തരം എന്റെ അമ്മയോട് പോലും പറയാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല', എന്നാണ് വിജയ് പറഞ്ഞത്
1/6
 ബോളിവുഡ് താരം വിജയ് വര്‍മയും തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയും പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തേ മുതൽ പ്രചരിക്കുന്നുണ്ട്. ഈ വാർത്തകളോട് ഇരുവരും പ്രതികരിച്ചിട്ടില്ലെങ്കിലും താരങ്ങളെ ഒന്നിച്ച് പല വേദികളിലും കണ്ടതോടെ ആരാധാകരും ഇത് ഉറപ്പിച്ചിരിക്കുകയാണ്.

advertisement
2/6
 എന്നാൽ ഇപ്പോൾ വിവാഹം അടുത്തുതന്നെയുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് 'ഈ ചോദ്യത്തിനുള്ള ഉത്തരം എന്റെ അമ്മയോട് പോലും പറയാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. നിങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ എനിക്ക് കഴിയില്ല'- എന്നായിരുന്നു വിജയിന്റെ മറുപടി.

3/6
 താന്‍ വിവാഹം കഴിക്കുന്നത് കാണാന്‍ ഒരു പെണ്‍കുട്ടിയും ആഗ്രഹിക്കുന്നില്ലെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

4/6
 എന്നാൽ വിവാഹം കഴിക്കാനുള്ള മൂഡിലല്ല താനെന്നും, എന്നാൽ വിവാഹത്തിൽ വിശ്വസിക്കുന്നതായും തമന്ന തുറന്നു പറഞ്ഞിരുന്നു. 

5/6
 ന്യൂസ് 18 ചാനലിനു നൽകിയ അഭിമുഖത്തിലാണ് തമന്ന ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇത്തരത്തിലുള്ള ചോദ്യങ്ങൾ വേദനിപ്പിക്കാറുണ്ടെന്നും താരം തുറന്നു പറഞ്ഞു.

6/6
 തമന്നയും വിജയ് വർമയും ഒരുമിച്ച് അഭിനയിച്ച ലസ്റ്റ് സ്റ്റോറീസ് 2 റിലീസിംഗിനിടെയാണ് ഇരുവരും തമ്മിലുള്ള പ്രണയത്തിലാണെന്ന വാർത്തകൾ പുറത്ത് വന്നത്.

പണം വേണോ? രേഖകളുണ്ടെങ്കിൽ സംസ്ഥാനത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന 2133.72 കോടി രൂപ നേടാം

  • നവംബർ 3ന് ആറു ജില്ലകളിൽ അവകാശികളെ കണ്ടെത്താൻ ലീഡ് ബാങ്ക് ക്യാംപ് നടത്തും.

  • 2133.72 കോടി രൂപ സംസ്ഥാനത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നു, എറണാകുളത്ത് ഏറ്റവും കൂടുതൽ.

  • UDGAM പോർട്ടൽ വഴി ഉപഭോക്താക്കൾക്ക് അവകാശപ്പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്താൻ കഴിയും.

View All
advertisement