Adah Sharma Pics | നടി ആദ ശർമ്മ വനത്തിനു നടുവിലെ ബംഗ്ലാവിൽ ക്വറന്‍റീനിൽ; ഇൻസ്റ്റാഗ്രാമിൽ ചൂടൻ ചിത്രങ്ങൾ വൈറലാകുന്നു

Last Updated:
ആദ ശർമ്മയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു. ചൂടൻ ചിത്രങ്ങൾ കാണാം...
1/14
 Adah Sharma: ഇത്രയും കാലത്തെ രീതികളല്ല, കൊറോണ കാലത്ത് ചലച്ചിത്ര താരങ്ങൾക്ക് നേരിടേണ്ടിവരിക. സിനിമ ചിത്രീകരണം പുനഃരാരംഭിക്കാൻ അനുമതി നൽകിയെങ്കിലും ലൊക്കേഷനിൽ മാസ്ക്ക് ധരിക്കൽ, സാമൂഹിക അകലം തുടങ്ങിയവ പാലിച്ചേ മതിയാകൂ. ഇതുകൂടാതെ ഒരുസ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കു പോകുമ്പോൾ ക്വറന്‍റീനിൽ കഴിയേണ്ടിയുംവരും. ഇത്തരമൊരു സാഹചര്യത്തിൽ അകപ്പെട്ടിരിക്കുകയാണ് നടി ആദ ശർമ്മ. പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് മുന്നോടിയായി നീലഗിരി വനത്തിനു നടുവിലെ ഒരു ബംഗ്ലാവിൽ ക്വറന്‍റീനിലാണ് താരം.

advertisement
2/14
 നടി മാത്രമല്ല, അവരുടെ സഹായികളും അതേ ബംഗ്ലാവിൽ ക്വറന്‍റീനിലാണ്. വനത്തിനുള്ളിൽ ക്വറന്‍റീനിൽ കഴിയുമ്പോഴും ഇൻസ്റ്റാഗ്രാം വഴി അവർ പുറത്തുവിട്ട ചിത്രങ്ങൾ ഇപ്പോൾ വൈറലാകുകയാണ്.

3/14
 നിതിൻ .. 'ഹാർട്ട് അറ്റാക്ക്' എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിൽ താരമായി മാറിയ നടിയാണ് ആദ ശർമ.

4/14
 ഹാർട്ട് അറ്റാക്ക് എന്ന സിനിമയ്ക്ക് ശേഷവും ചില സിനിമകളിൽ സുപ്രധാന വേഷങ്ങൾ അവർക്ക് ലഭിച്ചു.

5/14
 അതേസമയം, ഏറെക്കാലം സിനിമകൾ ഇല്ലാതിരുന്നപ്പോഴും സോഷ്യൽ മീഡിയയിലൂടെ സജീവമായിരുന്നു താരം. പുതിയ പുതിയ ഫോട്ടോഷൂട്ടുകളിലൂടെ അവർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ, ആദ ശർമ്മയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു.

6/14
 ആദ ശർമ്മ ഹോട്ട് ഷോ (ആദ ശർമ്മ / ഇൻസ്റ്റാഗ്രാം)

7/14

8/14

9/14

10/14

11/14

12/14

13/14

14/14

'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement