Aditi Ravi | മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി; അദിതി രവിയുടെ നവരാത്രി സ്പെഷ്യല്‍ ചിത്രങ്ങള്‍

Last Updated:
ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷ പരിപാടിയിലും അദിതി രവി പങ്കെടുത്തിരുന്നു
1/7
 നവരാത്രി ദിനങ്ങള്‍ ആഘോഷമാക്കി ചലച്ചിത്ര താരം അതിഥി രവി. പ്രധാന ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയാണ് നടി തന്‍റെ നവരാത്രിക്കാലം ആഘോഷിച്ചത് (photo credits : Rahul Thankachan)

advertisement
2/7
 മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാർത്തി മഞ്ഞ നിറത്തിലുള്ള ചുരിദാറും അണിഞ്ഞ് സിംപിള്‍ ലുക്കില്‍ നവരാത്രി ആഘോഷിക്കാനെത്തിയ അതിഥി രവിയുടെ ചിത്രങ്ങള്‍ താരം തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട് (photo credits : Rahul Thankachan)

3/7
 ഫോട്ടോഗ്രാഫര്‍ രാഹുല്‍ തങ്കച്ചനാണ് അദിതി രവിയുടെ നവരാത്രി സ്പെഷ്യല്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. (photo credits : Rahul Thankachan)

4/7
 ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷ പരിപാടിയിലും അദിതി രവി പങ്കെടുത്തിരുന്നു(photo credits : Madhu_keerikkatt_photography)

5/7
 ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്‍റെ ഭാഗമായി നടന്ന കലാസാംസ്കാരിക സമ്മേളനത്തില്‍ അതിഥിയാണ് അദിതി രവി പങ്കെടുത്ത്.(photo credits : Madhu_keerikkatt_photography)

6/7
 നടന്‍ സുരാജ് വെഞ്ഞാറമൂട്, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.(photo credits : Madhu_keerikkatt_photography)

7/7
 പിങ്ക്, ഗ്രീന്‍ കോമ്പിനേഷനിലുള്ള പട്ടുസാരിയുടുത്ത്, മുല്ലപ്പൂ ചൂടി പക്കാ ട്രെഡീഷണല്‍ ലുക്കിലാണ് അദിതി ചോറ്റാനിക്കരയിലെത്തിയത്. മധു കീരിക്കാട്ട് ആണ് അദിതിയുടെ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയത്. (photo credits : Madhu_keerikkatt_photography)

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement