Amala Paul: ഒരു മാസം കൊണ്ട് ഇത്രയും മാറ്റമോ? അമല പോളിന്റെ പുത്തന്‍ ചിത്രങ്ങളുടെ പിന്നിലെ സീക്രട്ട്

Last Updated:
പിങ്ക് സാരിയില്‍ അതീവ സുന്ദരിയായി മകനൊപ്പം ചിരിച്ച് പോസ് ചെയുന്ന അമലയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും
1/7
amala paul ,Actress amala paul , Actress amala paul latest , amala paul post , amala paul became slim , amala paul slim photos , amala paul photos with son , amala paul and son , amala paul viral , amala paul with husband , Jagat Desai , amala paul love story , amala paul divorce ,അമല പോൾ ,അമല പോൾ പോസ്റ്റ് ,അമല പോൾ വൈറൽ ,അമല പോൾ ഇത്രയും മാറ്റമോ, അമല പോളും മോനും ,പുത്തന്‍ ചിത്രങ്ങളുടെ പിന്നിലെ സീക്രട്ട്,സീക്രട്ട്,ഒരു മാസം കൊണ്ട് ഇത്രയും മാറ്റമോ,അമല പോളിന്റെ പുത്തന്‍ ചിത്രങ്ങളുടെ ,അഭിനേത്രി
മലയാള സിനിമയ്ക്ക് അകത്തും പുറത്തും ഒട്ടനവധി ആരാധകരുള്ള അഭിനേത്രിയാണ് അമല പോൾ (Amala Paul). താരത്തിന്റെ വിവാഹമോചനവും രണ്ടാം വിവാഹവും മകന്റെ ജനനവും തുടങ്ങിയ തന്റെ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് അമല. നീലത്താമര എന്ന മലയാളസിനിമയിലൂടെയാണ് അമല ചലച്ചിത്ര രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. തുടക്കം മലയാളത്തിലാണെങ്കിലും തുടർന്ന് തമിഴ് , തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.സിനിമ മേഖലയിൽ തന്റേതായ ഇടം നേടാൻ നടിയ്ക്ക് വളരെ വേഗത്തിൽ തന്നെ സാധിച്ചിട്ടുണ്ട്. അന്യഭാഷ ചിത്രങ്ങളിൽ തിരക്കിലായപ്പോഴും ഇടക്ക് മലയാള സിനിമയിലും മുഖം കാണിക്കാൻ അമല മറന്നിട്ടില്ല. താരത്തിന്റെ ആദ്യ പ്രണയവിവാഹം സംവിധായകൻ എ എല്‍ വിജയ് ആയിട്ടായിരുന്നു. എന്നാൽ വിവാഹശേഷം അധികനാൾ ആ ബന്ധം നിലനിന്നിരുന്നില്ല.
advertisement
2/7
amala paul ,Actress amala paul , Actress amala paul latest , amala paul post , amala paul became slim , amala paul slim photos , amala paul photos with son , amala paul and son , amala paul viral , amala paul with husband , Jagat Desai , amala paul love story , amala paul divorce ,അമല പോൾ ,അമല പോൾ പോസ്റ്റ് ,അമല പോൾ വൈറൽ ,അമല പോൾ ഇത്രയും മാറ്റമോ, അമല പോളും മോനും ,പുത്തന്‍ ചിത്രങ്ങളുടെ പിന്നിലെ സീക്രട്ട്,സീക്രട്ട്,ഒരു മാസം കൊണ്ട് ഇത്രയും മാറ്റമോ,അമല പോളിന്റെ പുത്തന്‍ ചിത്രങ്ങളുടെ ,അഭിനേത്രി
താരത്തിന്റെ ആദ്യ ബന്ധത്തിന്റെ വേർപിരിയലും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.വ്യക്തി ജീവിതത്തിലെ പ്രതിസന്ധികൾ തന്റെ കരിയറിനെ ബാധിക്കരുതെന്ന കാര്യത്തിൽ ഏറെ നിര്‍ബന്ധമുണ്ടായിരുന്നു അമലയ്ക്ക്.വിവാഹമോചനം കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷമാണ് അമല വീണ്ടും ഗുജറാത്തുകാരൻ ബിസിനസുകാരനായ ജഗത് ദേശായിയുമായി (Jagat Desai) പ്രണയത്തിലാകുന്നത്‌. ഇരുവരുടെയും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ നിറയുക പതിവായിരുന്നു.ഇരുവരും പ്രണയം പരസ്യപ്പെടുത്തി അധികം വൈകാതെ തന്നെ വിവാഹിതരായിരുന്നു.ഇരുവരുടെയും വിവാഹചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹചിത്രങ്ങളിൽ അതീവ സന്തോഷവതിയായ അമലയെ കാണാൻ സാധിക്കും.
advertisement
3/7
amala paul ,Actress amala paul , Actress amala paul latest , amala paul post , amala paul became slim , amala paul slim photos , amala paul photos with son , amala paul and son , amala paul viral , amala paul with husband , Jagat Desai , amala paul love story , amala paul divorce ,അമല പോൾ ,അമല പോൾ പോസ്റ്റ് ,അമല പോൾ വൈറൽ ,അമല പോൾ ഇത്രയും മാറ്റമോ, അമല പോളും മോനും ,പുത്തന്‍ ചിത്രങ്ങളുടെ പിന്നിലെ സീക്രട്ട്,സീക്രട്ട്,ഒരു മാസം കൊണ്ട് ഇത്രയും മാറ്റമോ,അമല പോളിന്റെ പുത്തന്‍ ചിത്രങ്ങളുടെ ,അഭിനേത്രി
വിവാഹം കഴിഞ്ഞ അധികം വൈകാതെ തന്നെ മകൻ ഇലൈ വരവറിയിച്ചിരുന്നു.ഗര്‍ഭകാലവും പ്രസവവും മകന്റെ വരവിന്റെ വിശേഷങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഗർഭകാലത്തിന്റെ ഓരോ ഘട്ടത്തിലെയും ചിത്രങ്ങൾ അമല പോസ്റ്റ് ചെയ്തിട്ടുണ്ട്. അമലയും ഭർത്താവും ചേർന്ന് കൊച്ചിയിലാണ് കുഞ്ഞുമായി താമസിക്കുന്നത്. കുഞ്ഞിന്റെ പരിപാലനമാണ് ഇപ്പോൾ മെയിൻ പരിപാടി എങ്കിലും, സിനിമയ്ക്കും അടിച്ചുപൊളിക്കും സമയം കണ്ടെത്തുന്നവരാണ് അമലയും ജഗത്തും.ജഗത്തിനെ പരിചയപ്പെട്ട് ഒരു മാസം പിന്നിട്ടതും അമല പോൾ ഗർഭിണിയായി എന്ന് വെളിപ്പെടുത്തിയിരുന്നു. അതിനു ശേഷമാണ് അവർ വിവാഹം ചെയ്തത്. ഇതിന്റെ പേരിൽ അമല സൈബർ സ്‌പെയ്‌സിൽ നേരിട്ട ആക്രമണം ചെറുതല്ല.മകൻ പിറന്ന് കുറച്ചു കഴിഞ്ഞതും, അമല പോൾ സിനിമാ പ്രൊമോഷനുകളിൽ സജീവമായി. ആസിഫ് അലിയും അമല പോളും നായികാ നായകന്മാരായി വേഷമിട്ട 'ലെവൽക്രോസ്സ്' എന്ന സിനിമയുടെ എല്ലാ പരിപാടികളിലും അമലയുടെ അകമഴിഞ്ഞ സഹകരണം ഉണ്ടായി.
advertisement
4/7
amala paul ,Actress amala paul , Actress amala paul latest , amala paul post , amala paul became slim , amala paul slim photos , amala paul photos with son , amala paul and son , amala paul viral , amala paul with husband , Jagat Desai , amala paul love story , amala paul divorce ,അമല പോൾ ,അമല പോൾ പോസ്റ്റ് ,അമല പോൾ വൈറൽ ,അമല പോൾ ഇത്രയും മാറ്റമോ, അമല പോളും മോനും ,പുത്തന്‍ ചിത്രങ്ങളുടെ പിന്നിലെ സീക്രട്ട്,സീക്രട്ട്,ഒരു മാസം കൊണ്ട് ഇത്രയും മാറ്റമോ,അമല പോളിന്റെ പുത്തന്‍ ചിത്രങ്ങളുടെ ,അഭിനേത്രി
നിലവിൽ അമ്മ ജീവിതം ആസ്വദിച്ച് വരികയാണ് അമല. അമ്മയായപ്പോഴും സിനിമയില്‍ സജീവമാണ് താരം. എല്ലാത്തിനും സപ്പോര്‍ട്ടുമായി ജഗതും കൂടെയുണ്ട്. അമ്മയായെന്ന് കരുതി പ്രൊഫഷനില്‍ നിന്നും മാറി നില്‍ക്കേണ്ട കാര്യമില്ലെന്നായിരുന്നു ജഗത് പറഞ്ഞത്. വിശ്രമിക്കേണ്ട സമയമാണെന്ന് പലരും പറഞ്ഞെങ്കിലും ആരോഗ്യം കൂടി പരിഗണിച്ച് മുന്നേറുകയായിരുന്നു ഇരുവരും. മകനായ ഇളൈയുടെ വിശേഷങ്ങളും അമല സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. മകനൊപ്പമുള്ള പുതിയ ചിത്രങ്ങളും പൊങ്കല്‍ വിശേഷങ്ങളുമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
advertisement
5/7
amala paul ,Actress amala paul , Actress amala paul latest , amala paul post , amala paul became slim , amala paul slim photos , amala paul photos with son , amala paul and son , amala paul viral , amala paul with husband , Jagat Desai , amala paul love story , amala paul divorce ,അമല പോൾ ,അമല പോൾ പോസ്റ്റ് ,അമല പോൾ വൈറൽ ,അമല പോൾ ഇത്രയും മാറ്റമോ, അമല പോളും മോനും ,പുത്തന്‍ ചിത്രങ്ങളുടെ പിന്നിലെ സീക്രട്ട്,സീക്രട്ട്,ഒരു മാസം കൊണ്ട് ഇത്രയും മാറ്റമോ,അമല പോളിന്റെ പുത്തന്‍ ചിത്രങ്ങളുടെ ,അഭിനേത്രി
ഇലൈക്കൊപ്പമുള്ള പുത്തന്‍ ചിത്രങ്ങളായിരുന്നു മണിക്കൂറുകള്‍ക്ക് മുന്‍പ് അമല പോള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. നിരവധി പേരായിരുന്നു ചിത്രങ്ങള്‍ക്ക് താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്. അമ്മയുടെ ഫോട്ടോ കോപ്പി തന്നെയാണ് മകന്‍ എന്നായിരുന്നു എല്ലാവരും പറഞ്ഞത്. മുണ്ടുടുത്തപ്പോള്‍ മകന്‍ ക്യൂട്ടായെന്നുള്ള കമന്റുകളുമുണ്ടായിരുന്നു. മകന്‍ വന്നതോടെ ജീവിതം കുറേക്കൂടി കളര്‍ഫുളായി മാറിയെന്ന് അമല പറഞ്ഞിരുന്നു. ജഗത് എപ്പോഴും കൂടെയുള്ളതിനാല്‍ പോസ്റ്റപാര്‍ട്ടം വിഷാദമൊന്നും തന്നെ ബാധിച്ചിരുന്നില്ലെന്നും അമല തുറന്നുപറഞ്ഞിരുന്നു.
advertisement
6/7
amala paul ,Actress amala paul , Actress amala paul latest , amala paul post , amala paul became slim , amala paul slim photos , amala paul photos with son , amala paul and son , amala paul viral , amala paul with husband , Jagat Desai , amala paul love story , amala paul divorce ,അമല പോൾ ,അമല പോൾ പോസ്റ്റ് ,അമല പോൾ വൈറൽ ,അമല പോൾ ഇത്രയും മാറ്റമോ, അമല പോളും മോനും ,പുത്തന്‍ ചിത്രങ്ങളുടെ പിന്നിലെ സീക്രട്ട്,സീക്രട്ട്,ഒരു മാസം കൊണ്ട് ഇത്രയും മാറ്റമോ,അമല പോളിന്റെ പുത്തന്‍ ചിത്രങ്ങളുടെ ,അഭിനേത്രി
ട്രെഡീഷണല്‍ കോസ്റ്റിയൂമിലായിരുന്നു അമ്മയും മകനും. പിങ്ക് സാരിയില്‍ അതീവ സുന്ദരിയായി മകനൊപ്പം ചിരിച്ച് പോസ് ചെയുന്ന അമലയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. കസവ് മുണ്ടും നീല ഷര്‍ട്ടുമായിരുന്നു ഇളൈയുടെ വേഷം. വായില്‍ കൈവെച്ചും, അമ്മയെ നോക്കി ചിരിച്ചും ഇളൈയും ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ഞങ്ങള്‍ പൊങ്കലും ആഘോഷിക്കുന്നവരാണ്. സദ്യയും കോലവുമൊക്കെ വരച്ച് എല്ലാവരും ഒത്തുകൂടുന്ന സമയം കൂടിയാണ്. എല്ലാ പ്രിയപ്പെട്ടവര്‍ക്കും പൊങ്കല്‍ ആശംസകള്‍ നേരുന്നു എന്നുമായിരുന്നു അമല കുറിച്ചത്. ഇതിനോടകം സെലിബ്രിറ്റികളടക്കം മൂന്ന് ലക്ഷത്തിലധികം പേരാണ് അമലയുടെ പുതിയ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളത്.
advertisement
7/7
amala paul ,Actress amala paul , Actress amala paul latest , amala paul post , amala paul became slim , amala paul slim photos , amala paul photos with son , amala paul and son , amala paul viral , amala paul with husband , Jagat Desai , amala paul love story , amala paul divorce ,അമല പോൾ ,അമല പോൾ പോസ്റ്റ് ,അമല പോൾ വൈറൽ ,അമല പോൾ ഇത്രയും മാറ്റമോ, അമല പോളും മോനും ,പുത്തന്‍ ചിത്രങ്ങളുടെ പിന്നിലെ സീക്രട്ട്,സീക്രട്ട്,ഒരു മാസം കൊണ്ട് ഇത്രയും മാറ്റമോ,അമല പോളിന്റെ പുത്തന്‍ ചിത്രങ്ങളുടെ ,അഭിനേത്രി
ഇപ്പോൾ ഇത്ര വേഗം ഇതെങ്ങനെയാണ് അമല മാറിയതെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇടക്കാലത്ത് തടി കൂടിയെന്ന് പറഞ്ഞ് പലരും നടിയെ പരിഹസിച്ചിരുന്നു. അവരൊന്നും ഇത് കാണുന്നില്ലേയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വസ്ത്രധാരണത്തിന്റെ പേരിലും അമലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എനിക്ക് കംഫര്‍ട്ടാവുന്ന വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കാറുള്ളത്. മറ്റുള്ളവരുടെ കമന്റുകളൊന്നും എന്നെ ബാധിക്കാറില്ലെന്ന് അമല വ്യക്തമാക്കിയിരുന്നു.
advertisement
കൊച്ചിയിൽ യുവ ഡോക്ടർ എംഡിഎംഎയുമായി പിടിയിൽ

  • കൊച്ചിയിൽ എംഡിഎംഎയുമായി പിടിയിലായ യുവ ഡോക്ടർ അംജദ് അഹസാൻ, 0.84 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു.

  • പുല്ലേപ്പടിയിൽ ലഹരി മരുന്ന് കൈമാറുന്നതിനിടെ പിടിയിലായ അംജദ്, സ്റ്റേഷന്‍ ജാമ്യം ലഭിക്കും.

  • പാലക്കാട് അഭിഭാഷകൻ കഞ്ചാവുമായി പിടിയിലായതിന് പിന്നാലെ, 49 പേർ ഓപ്പറേഷൻ ഡി-ഹണ്ടിൽ അറസ്റ്റിലായി.

View All
advertisement