Anikha surendran | 20-ാം പിറന്നാൾ ആഘോഷമാക്കി അനിഖ സുരേന്ദ്രൻ; വിശ്വസിക്കാനാകുന്നില്ലെന്ന് ആരാധകർ

Last Updated:
ഇപ്പോഴും 13 വയസിൽ അഭിനയിച്ച അനിഖയുടെ മുഖമാണ് മനസിൽ നിൽക്കുന്നതെന്നാണ് ഒരാൾ കമന്റ് ചെയ്തത്
1/5
 ഇരുപതാം പിറന്നാൾ ആഘോഷമാക്കി നടി അനിഖ സുരേന്ദ്രൻ (Anikha Surendran). കുടുംബാം​ഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് അനിഖ പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ അനിഖ തന്നെയാണ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്.

advertisement
2/5
 പിറന്നാൾ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ നിരവധി പേർ താരത്തിന് ആശംസകളും നേർന്നിരുന്നു. പിറന്നാൾ ആശംസകൾ നേരുന്നതിനൊപ്പം 20 വയസായത് വിശ്വസിക്കാനാകുന്നില്ലെന്നുമായിരുന്നു നിരവധി പേർ കമന്റ് ചെയ്തിരുന്നത്. ഇപ്പോഴും 13 വയസിൽ അഭിനയിച്ച മുഖമാണ് മനസിൽ നിൽക്കുന്നതെന്നാണ് ഒരാൾ കമന്റ് ചെയ്തത്.

3/5
 സത്യൻ അന്തിക്കാട് ചിത്രം 'കഥ തുടരുന്നു' എന്ന സിനിമയിലൂടെയാണ് അനിഖ അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്. പിന്നീട്, അഞ്ചു സുന്ദരികൾ, ഫാസ്കർ ദി റാസ്കൽ, മൈ ​ഗ്രേറ്റ് ഫാദർ തുടങ്ങി നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും അനിഖ ഭാഗമായിട്ടുണ്ട്.

4/5
 അനിഖയുടെ തമിഴ് അരങ്ങേറ്റ ചിത്രം യെന്നെ അറിന്താൽ ആയിരുന്നു. നാനും റൗഡിതാൻ, മിരുതൻ,മാമനിതൻ എന്നിവയാണ് അനിഖയുടെ മറ്റ് തമിഴ് ചിത്രങ്ങൾ.

5/5

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement