advertisement

Aparna Balamurali |'സ്റ്റണിങ് ലുക്കിൽ അപർണ'; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Last Updated:
സമൂഹമാധ്യമങ്ങളിലൂടെ ഒരുപാട് ബോഡി ഷെയ്മിങിന് ഇരയായ താരം കൂടിയാണ് അപർണ
1/5
 മഹേഷിന്‍റെ പ്രതികാരത്തിലെ ജിംസിയായി മലയാളികളുടെ മനസില്‍ ഇടം നേടിയ നായികയാണ് അപര്‍ണ ബാലമുരളി. 2013ല്‍ സിനിമ ഇന്‍ഡസ്ട്രിയിലെത്തിയ അപര്‍ണ ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയായി വളര്‍ന്നുകഴിഞ്ഞു.

2/5
 മികച്ച നടി, ഗായിക എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് അപര്‍ണാ ബാലമുരളി.മലയാളത്തിലും തമിഴിലും മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച അപര്‍ണ സൂര്യയുടെ സൂരറൈ പ്രോട് എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു.

3/5
 സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ വൈറലാവുകയാണ് . മെറൂൺ കളർ ഗൗൺ ആണ്  താരം ധരിച്ചിരിക്കുന്നത്. ചിത്രത്തിൽ അപർണ അതീവ സുന്ദരിയായി കാണപ്പെടുന്നു.

4/5
 സമൂഹമാധ്യമങ്ങളിലൂടെ ഒരുപാട് ബോഡി ഷെയ്മിങിന് ഇരയായ താരം കൂടിയാണ് അപർണ . എന്നാൽ താരത്തിന്റെ 'തടി കുറഞ്ഞലോ'എന്നാണ് ഇപ്പോൾ വരുന്ന കമെന്റുകൾ . കമന്റുകൾക്കൊന്നും താരം ഇതുവരെ പ്രതികരിച്ചിട്ടില്ല .

5/5
 ഈ ചുരുങ്ങിയ കാലയളവിൽ അപർണ എങ്ങനെയാണ് ഭാരം കുറച്ചതെന്ന് ആരാധകർ ചോദിക്കുന്നു . പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം തന്നെ ഈ മേക്കോവർ ചർച്ചയാവുകയാണ് .

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement