ഭര്‍ത്താവിനൊപ്പമുളള ചിത്രവുമായി ഭാവന; അതെന്താ പുതിയ ഫോട്ടോ ഒന്നും പോസ്റ്റ് ചെയ്യാത്തതെന്ന് ആരാധകർ; മറുപടി നല്‍കി താരം

Last Updated:
എന്തുകൊണ്ട് പഴയ ഫോട്ടോകള്‍ മാത്രം പങ്കുവയ്ക്കുന്നു എന്ന സംശയത്തിനുള്ള മറുപടിയും താരം നൽകി .
1/6
 മലയാളി മനസ്സിൽ തുടക്കം മുതലെ സ്ഥാനം പിടിച്ച താരമാണ് നടി ഭാവന. സോഷ്യൽ മീഡയിയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതൊക്കെ ആരാധകർക്കിടയിൽ വൈറലായി മാറാറുമുണ്ട്.

advertisement
2/6
 ആരാധകരുടെ കമന്റിനൊക്കെ താരം മറുപടിയും നൽകാറുണ്ട്. ഇപ്പോഴിതാ താരം പുതിയതായി പങ്കുവച്ച പോസ്റ്റും അതിനു താരം നൽകിയ മറുപടിയുമാണ് ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്.

3/6
 എന്നാല്‍ ഭാവന, വളരെ ചുരുക്കം ചിത്രം മാത്രമാണ് ഭര്‍ത്താവിനൊപ്പമുള്ളത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നത്. വല്ലപ്പോഴും പങ്കുവച്ചാല്‍ തന്നെയും അത് പഴയ ഫോട്ടോകള്‍ വല്ലതും ആവും.

4/6
 പുതിയ ചിത്രങ്ങളൊന്നും പങ്കുവയ്ക്കാതായതോടെ, ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തിലുള്ള ഗോസിപ്പുകള്‍ അടക്കം പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ഭർത്താവിനൊപ്പമുള്ള പഴയ ഫോട്ടോ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.

5/6
 ബ്ലാക്ക് ഹാര്‍ട്ടിന്റെ ഇമോജി മാത്രമാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍. എന്നാൽ പഴയ ഫോട്ടോ പങ്കുവച്ചതോടെ ആരാധകർ ഏറെ നിരാശയിലാണ്. പലരും ഇത് കമന്റിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു.

6/6
 എന്തുകൊണ്ട് പഴയ ഫോട്ടോകള്‍ മാത്രം പങ്കുവയ്ക്കുന്നു എന്ന സംശയത്തിനുള്ള ഉത്തരം കമന്റിലും കാണാം. പഴയ ഫോട്ടോ മാത്രമോ എന്ന് ചോദിച്ച് വന്ന ഒരു ആരാധകന്റെ സംശയത്തിന് താരം മറുപടിയും നല്‍കി.'ഞങ്ങള്‍ എല്ലാ ദിവസവും ഫോട്ടോകള്‍ എടുക്കുന്നവരല്ല' എന്നാണ് ഭാവനയുടെ മറുപടി. സ്‌നേഹം അറിയിച്ചുകൊണ്ടെത്തിയ മറ്റു ചില ആരാധകര്‍ക്കും ഭാവന ലവ് ഇമോജിയിലൂടെ മറുപടി നല്‍കിയിട്ടുണ്ട്.

ശബരിമല സ്വർണപ്പാളി റിപ്പോർട്ടിൽ ചെമ്പായി; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ

  • ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ.

  • ശബരിമല ദ്വാരപാലക ശിൽപങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയതിന് സസ്പെൻഷൻ.

  • 2019ൽ സ്വർണം പൂശിയ ശിൽപങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയതിന് സസ്പെൻഷൻ.

View All
advertisement