വീട്ടിൽ പ്രത്യേക 'ബിസിനസ്' നടത്തുന്നതിനിടെ അറസ്റ്റിലായ നടി; ഫോണിൽ നിന്നും ഉന്നത ബന്ധങ്ങൾ കണ്ടെത്തിയ പോലീസ്

Last Updated:
സംശയം തോന്നിയ അയൽക്കാർ പോലീസിൽ വിവരം അറിയിച്ചതോടെയാണ് നടി പിടിയിലാവുന്നത്
1/6
തെന്നിന്ത്യൻ സിനിമയിലും, ടി.വി. പരിപാടികളിലും നിറഞ്ഞു നിന്നിരുന്ന സുന്ദരിയായ നടി. പ്രത്യേകിച്ചും നെഗറ്റീവ് വേഷങ്ങൾ ചെയ്തുകൊണ്ടാണ് അവർ ശ്രദ്ധ നേടുന്നത്. മിനിസ്ക്രീൻ വേഷങ്ങളിലൂടെ അവർ കുടുംബ പ്രേക്ഷകരുടെ ഇഷ്‌ട നടിയായി മാറുകയുമുണ്ടായി. 'കുർകുർ' എന്ന ചിത്രത്തിലൂടെ അവർക്ക് നായികാ വേഷവും വന്നുചേർന്നു. ഒരുദിവസം, അവരുടെ അറസ്റ്റ് എല്ലായിടത്തും കോളിളക്കം സൃഷ്‌ടിക്കുകയുമുണ്ടായി. നടി ഭുവനേശ്വരിയുടെ കരിയർ മാറിമറിയുന്നത് അവിടെ നിന്നുമാണ്. അതിന്റെ കാരണങ്ങളും മറ്റും പിന്നീട് വലിയ തോതിൽ ചർച്ചയായി മാറിയിരുന്നു. നടന്മാരായ പവൻ കല്യാൺ, പ്രഭാസ് എന്നിവരുടെ ഒപ്പം ഭുവനേശ്വരി അഭിനയിച്ചിട്ടുണ്ട്

advertisement
2/6
ഒരു ദിവസം രണ്ട് യുവ മോഡലുമാർക്കൊപ്പം നടി ഭുവനേശ്വരിയെ അവരുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. അനാശ്യാസ പ്രവർത്തിയിൽ ഏർപ്പെട്ടതിനാണ് അറസ്റ്റ് നടന്നത്. 2009ലായിരുന്നു സംഭവം. ഭുവനേശ്വരിയെ ചോദ്യം ചെയ്യുന്നതിനിടയിൽ, മറ്റു ചില താരങ്ങൾക്കും ഇവരുമായുള്ള ബന്ധത്തിന് തെളിവ് ലഭിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇടനിലക്കാരായി പ്രവർത്തിച്ചവരുടെ നമ്പറുകൾ പോലും പോലീസ് ഇവരുടെ ഫോണിൽ നിന്നും കണ്ടെടുത്തു. രാഷ്ട്രീയ സമ്മർദം നോക്കാതെ അറസ്റ്റ് ചെയ്യാമെങ്കിൽ, കൂടുതൽ പേരുടെ നമ്പറുകൾ പുറത്തുവിടാൻ തയാർ എന്നായിരുന്നു നടിയുടെ നിലപാട് (തുടർന്ന് വായിക്കുക)

3/6
അയൽക്കാർ നൽകിയ പരാതി പ്രകാരമാണ് ഭുവനേശ്വരിയുടെ വീട്ടിൽ പോലീസ് എത്തിയതത്രേ. നടിയും മോഡലുകളും ഉൾപ്പെടെ നാലുപേരെയാണ് അന്ന് പോലീസ് അറസ്റ്റ് ചെയ്തത്. താൻ സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്നപ്പോഴാണ് പോലീസ് വന്നതും, അറസ്റ്റ് ചെയ്തതും എന്നായിരുന്നു ഭുവനേശ്വരിയുടെ നിലപാട്. താൻ അനാശ്യാസ പ്രവർത്തനം നടത്തിയില്ല എന്നവർ മാധ്യമങ്ങളോട് പറഞ്ഞു. ഈ പ്രത്യേക 'ബിസിനസ്' വഴി അവർ കോടികൾ സമ്പാദിച്ചിരുന്നു എന്ന് റിപോർട്ടുണ്ട്. അന്ന് പിടിക്കപ്പെട്ട യുവതികളെ പിന്നീട് സർക്കാരിന്റെ റെസ്ക്യൂ ഹോമിലേക്കയച്ചു

4/6
പല ഉന്നത നേതാക്കളും ഉൾപ്പെടുന്ന കച്ചവടമാണ് ഭുവനേശ്വരി നടത്തിവന്നതത്രേ. ഒരു നേതാവിന്റെ മകനെ ഭീഷണിപ്പെടുത്തി 50 കോടി രൂപ കൈക്കലാക്കി എന്നതിനും ഇവർക്കെതിരെ കേസുണ്ട്. നടി അയാൾക്കൊപ്പം താമസിച്ചു എന്നും വിവരം പുറത്തുവന്നിട്ടുണ്ട്. ഈ കേസിന്റെ പേരിൽ പിടിക്കപ്പെട്ടതോടെ, അവരുടെ കരിയറിൽ ഒരു വലിയ തിരിച്ചടിയുണ്ടായി. അഭിനയം മതിയാക്കിയില്ല എങ്കിലും, മൂന്ന് വർഷങ്ങൾക്ക് ശേഷം അവർ സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവേശനം നടത്തി. പിന്നീട്, ഭൂതകാലത്ത് നടന്നതെല്ലാം ഗൂഢാലോചനയുടെ ഭാഗമെന്ന നിലപാടെടുത്തു ഭുവനേശ്വരി

5/6
സിനിമ വിട്ടതും, ഭുവനേശ്വരി ഓൾ ഇന്ത്യ മൂവേന്ദർ മുന്നണി കഴകം പാർട്ടിയിൽ ചേർന്നു. അനാശ്യാസ പ്രവർത്തിക്ക് അറസ്റ്റ് ചെയ്യപ്പെട്ടതും, പോലീസ് തന്നെ എല്ലാത്തരത്തിലും ദ്രോഹിച്ചിരുന്നു എന്ന് നടി പരാതിപ്പെട്ടു. തമിഴിലെ 'ബോയ്സ്' എന്ന ചിത്രത്തിലെ പ്രകടനത്തിന്റെ പേരിലാണ് ഇവർ കൂടുതൽ ശ്രദ്ധ നേടുന്നത്. നിലവിൽ 50 വയസ് പ്രായമുള്ള ഭുവനേശ്വരി, ചില ഡി.എം.കെ. നേതാക്കളുടെ ഇടപെടൽ കേസ് ലഘൂകരിക്കാൻ കാരണമായി എന്നും ആരോപിച്ചിരുന്നു. വീട്ടിൽ വേശ്യാലയം നടത്തിപ്പോന്നു എന്ന് പരാതി വന്നെങ്കിലും, പിന്നീട് കുറ്റവിമുക്തയായിരുന്നു

6/6
ഏഴു വർഷങ്ങൾക്ക് മുൻപ്, തന്റെ കഥയും സിൽക്ക് സ്മിതയ്ക്ക് 'ഡേർട്ടി പിക്ച്ചർ' എന്നതുപോലെ ചെയ്യപ്പെടണം എന്ന് ഭുവനേശ്വരി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സ്ക്രിപ്റ്റുമായി അവർ പല നിർമാതാക്കളെയും സമീപിച്ചിരുന്നു എന്നും റിപോർട്ടുണ്ട്

'ഉച്ചയ്ക്ക് പ്രഖ്യാപിച്ചാൽ മതിയായിരുന്നല്ലോ' മഴ അവധി വൈകിയതിന് തലസ്ഥാനത്ത് കളക്ടർക്കെതിരെ രക്ഷിതാക്കളുടെ രോഷം

  • കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

  • അവധി പ്രഖ്യാപനം വൈകിയെന്ന് ആരോപിച്ച് രക്ഷിതാക്കൾ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ രോഷം പ്രകടിപ്പിച്ചു.

  • സ്കൂളിലും ട്യൂഷനും കുട്ടികൾ പോയതിന് ശേഷം അവധി പ്രഖ്യാപിക്കുന്നത് സ്ഥിരം പല്ലവിയാണെന്ന് രക്ഷിതാക്കൾ.

View All
advertisement