advertisement

Krittika Pradeep | അഭിനയത്തിനിടയിലും പഠിപ്പ് മുടക്കിയില്ല; പറക്കാന്‍ ഒരുങ്ങി നടി കൃതിക പ്രദീപ്

Last Updated:
സിനിമ അഭിനയത്തിനിടയിലും പഠിപ്പില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഇടം നല്‍കാതെ മുന്നോട്ട് കൊണ്ടുപോയ കൃതിക ഇനി വിസ്താര എയര്‍ലൈന്‍സിന്‍റെ ക്യാബിന്‍ ക്രൂ സ്റ്റാഫായി വിമാനത്തില്‍ പറന്നുകൊണ്ടേയിരിക്കും.
1/11
 വിമാനത്തില്‍ യാത്ര ചെയ്യുന്ന മലയാളികള്‍ ഇനി ചിലപ്പോള്‍ ഈ പെണ്‍കുട്ടി എവിടെയോ കണ്ടതുപോലെയുണ്ടല്ലോ എന്ന് ആശ്ചര്യപ്പെട്ടേക്കാം. മലയാള സിനിമയില്‍ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടി കൃതിക പ്രദീപ് തന്നെയാണ് ഇത്.

2/11
 സിനിമ അഭിനയത്തിനിടയിലും പഠിപ്പില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഇടം നല്‍കാതെ മുന്നോട്ട് കൊണ്ടുപോയ കൃതിക ഇനി വിസ്താര എയര്‍ലൈന്‍സിന്‍റെ ക്യാബിന്‍ ക്രൂ സ്റ്റാഫായി വിമാനത്തില്‍ പറന്നുകൊണ്ടേയിരിക്കും.
സിനിമ അഭിനയത്തിനിടയിലും പഠിപ്പില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഇടം നല്‍കാതെ മുന്നോട്ട് കൊണ്ടുപോയ കൃതിക ഇനി വിസ്താര എയര്‍ലൈന്‍സിന്‍റെ ക്യാബിന്‍ ക്രൂ സ്റ്റാഫായി വിമാനത്തില്‍ പറന്നുകൊണ്ടേയിരിക്കും.
advertisement
3/11
 വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തി പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന നടിമാര്‍ക്കിടയില്‍ കൃതിക വ്യത്യസ്തയാകുന്നത് ഇങ്ങനെയാണ്.

4/11
 സൈക്കോളജി പഠനം പൂര്‍ത്തിയാക്കിയ കൃതിക പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ദിലീപിന്‍റെ വില്ലാളിവീരൻ എന്ന സിനിമയിൽ ബാലനടിയായാണ് 2014 ൽ കൃതിക അഭിനയരംഗത്ത് അരങ്ങേറ്റം നടത്തുന്നത്.

5/11
 തുടര്‍ന്ന്   2018 ൽ സാജിദ് യഹിയ സംവിധാനം ചെയ്ത ‘മോഹൻലാൽ’ എന്ന ചിത്രത്തിൽ മഞ്ജു വാരിയരുടെ കഥാപാത്രത്തിന്റെ കൗമാരം അവതരിപ്പിച്ചു<span style="color: #333333; font-size: 1rem;">.</span>
തുടര്‍ന്ന്   2018 ൽ സാജിദ് യഹിയ സംവിധാനം ചെയ്ത ‘മോഹൻലാൽ’ എന്ന ചിത്രത്തിൽ മഞ്ജു വാരിയരുടെ കഥാപാത്രത്തിന്റെ കൗമാരം അവതരിപ്പിച്ചു.
advertisement
6/11
 ആദി, കൂദാശ, പത്താം വളവ്, കുഞ്ഞെല്‍ദോ എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

7/11
 ഗായിക കൂടിയായ കൃതിക മോഡലിങ് രംഗത്തും സജീവമാണ്. ‌ഇന്‍സ്റ്റഗ്രാമിലും താരം സജീവമാണ്.

8/11
 വിസ്താര എയര്‍ലൈന്‍സിന്‍റെ യൂണിഫോമും ടാഗും അണിഞ്ഞ് സഹപ്രവർത്തകരോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾക്കൊപ്പം Officially Vistara cabin crew  എന്ന് കുറിച്ചുകൊണ്ട് കൃതിക തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ ഇക്കാര്യം പങ്കുവച്ചത്.

9/11
 സൈക്കോളജി പഠനത്തിന് പിന്നാലെ ക്യാബിന്‍ ക്രൂ ട്രെയിനിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ച താരം ഒടുവില്‍ തന്‍റെ ലക്ഷ്യം നേടിയെടുത്തു.

10/11
 എംടിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയിലാണ് അവസാനമായി കൃതിക അഭിനയിച്ചത്.

11/11
 അതേസമയം , ഇനി സിനിമരംഗത്തേക്ക് ഒരു മടങ്ങിവരവ് കാണുമോ അതോ ജോലിയുമായി മുന്നോട്ട് പോകാനാണോ നടിയുടെ തീരുമാനം എന്ന് വ്യക്തമല്ല.

തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ

  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement