കല്യാണിക്കും സിദ്ധാർത്ഥിനും മെർലിനും ഒപ്പം ഓണമാഘോഷിച്ച് ലിസി
- Published by:Rajesh V
- news18-malayalam
Last Updated:
മെർലിൻ കൂടി എത്തിയതോടെ ഇത്തവണ ഓണത്തിന് ഇരട്ടിമധുരം
advertisement
advertisement
advertisement
advertisement
advertisement
അച്ഛൻ പ്രിയദർശന്റേയും അമ്മ ലിസിയുടെയും പാത സ്വീകരിച്ച് സിനിമയിലേക്ക് തന്നെയാണ് കല്യാണിയും സിദ്ധാർത്ഥും എത്തിച്ചേർന്നത്. കല്യാണി മലയാളികളുടെ ഇഷ്ടനായികയായി മാറിയപ്പോള്‍ വിഎഫ്എക്സ് രംഗത്താണ് സിദ്ധാർത്ഥ് കഴിവുതെളിയിച്ചത്. പ്രിയദർശനം സംവിധാനം ചെയ്ത മരക്കാറിൽ വിഎഫ്എക്സ് കൈകാര്യം ചെയ്ത സിദ്ധാർത്ഥിന് ദേശീയപുരസ്‌ക്കാരവും ലഭിച്ചിരുന്നു. (Image: Lissy Lakshmi/ instagram)
advertisement
വിവാഹ ബന്ധം വേർപ്പെടുത്തിയെങ്കിലും മകൻ സിദ്ധാർഥിന്റെയും മകൾ കല്യാണിയുടെയും എല്ലാകാര്യങ്ങൾക്കും ലിസിയും പ്രിയദർശനും ഒന്നിച്ചെത്താറുണ്ട്. അഭിനയത്തിൽ നിന്നും മാറിനിൽക്കുമ്പോഴും ചെന്നൈയിലെ ബിസിനസ് ഹൗസായ ലേ മാജിക് ലാന്റേണിലെ ഡബ്ബിംഗ് സ്റ്റുഡിയോയും മറ്റുമായി തിരക്കിലാണ് ലിസി. (Image: Lissy Lakshmi/ instagram)
advertisement