ഓണത്തിന് അണിഞ്ഞൊരുങ്ങി നടി മഡോണ സെബാസ്റ്റ്യന്‍; പഴമയില്‍ പുതുമ കണ്ടെത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
- Published by:Arun krishna
- news18-malayalam
Last Updated:
സെറ്റ് സാരിയും മുല്ലപ്പുവുമൊക്കെയായി തനി മലയാളി മങ്കയായി അണിഞ്ഞൊരുക്കിയാണ് മഡോണ ചിത്രങ്ങളില്‍
ഓണക്കാലത്തെ വരവേല്‍ക്കാനുള്ള അവസാന വട്ട തയാറെടുപ്പിലാണ് മലയാളികള്‍. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഓണം ആഘോഷിച്ച് ആനന്ദം കണ്ടെത്തുന്നവരാണ് കേരളീയര്‍. ഓണക്കോടി ഉടുത്ത് പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിക്കാനും ആരും മറക്കില്ല. ഇപ്പോഴിതാ ഓണത്തിന്‍റെ വരവറിയിച്ച് തനിമലയാളി മങ്കയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് നടി മഡോണ സെബാസ്റ്റ്യന്‍
advertisement
advertisement
advertisement
advertisement
advertisement
advertisement