malavika mohanan| 'ഇവ എനിക്ക് പ്രിയപ്പെട്ടത് '; ആരാധകർ നിർമ്മിച്ച തങ്കലാൻ പോസ്റ്ററുകൾ ഷെയർ ചെയ്ത നടി

Last Updated:
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് തങ്കലാൻ
1/5
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തങ്കലാൻ ഇന്ന് തീയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൽ ആരതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി മാളവിക മോഹനൻ ആണ് . ചിത്രത്തിന്റെ പല തരത്തിലുള്ള പോസ്റ്ററുകളിൽ ഇതിനോടകം പുറത്തുവന്നിരുന്നു.

advertisement
2/5
എന്നാൽ ഇപ്പോൾ തങ്കലാന്റെ ആരാധകർ നിർമ്മിച്ച പോസ്റ്ററുകൾ ഷെയർ ചെയ്തിരിക്കുകയാണ് താരം . 'ഇവ എനിക് പ്രിയപ്പെട്ടത് ' എന്ന അടിക്കുറിപ്പോടെയാണ്‌ പോസ്റ്ററുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാൽ ഇപ്പോൾ തങ്കലാന്റെ ആരാധകർ നിർമ്മിച്ച പോസ്റ്ററുകൾ ഷെയർ ചെയ്തിരിക്കുകയാണ് താരം . 'ഇവ എനിക് പ്രിയപ്പെട്ടത് ' എന്ന അടിക്കുറിപ്പോടെയാണ്‌ പോസ്റ്ററുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
advertisement
3/5
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് തങ്കലാൻ. പാ രഞ്ജിത് സംവിധാനം നിർവഹിച്ച ചിത്രത്തിൽ പ്രധാന വേഷങ്ങളിയായി വിക്രം , പാർവതി തിരുവോത്ത് , മാളവിക മോഹനൻ ,പശുപതി, ഡാനിയൽ കാൽടാഗിറോൺ, ഹരികൃഷ്ണൻ അൻബുദുരൈ എന്നിവർ എത്തുന്നുണ്ട്.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് തങ്കലാൻ. പാ രഞ്ജിത് സംവിധാനം നിർവഹിച്ച ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ വിക്രം , പാർവതി തിരുവോത്ത് , മാളവിക മോഹനൻ ,പശുപതി, ഡാനിയൽ കാൽടാഗിറോൺ, ഹരികൃഷ്ണൻ അൻബുദുരൈ എന്നിവർ എത്തുന്നുണ്ട്.
advertisement
4/5
മാളവികയുടെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ കഥാപാത്രത്തെ വെളിപ്പെടുത്തി കൊണ്ടുള്ള പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു . ഇത് ആരാധകർക്കിടിയാൽ വലിയ ഓളമുണ്ടാക്കി
മാളവികയുടെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ കഥാപാത്രത്തെ വെളിപ്പെടുത്തി കൊണ്ടുള്ള പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു . ഇത് ആരാധകർക്കിടിയാൽ വലിയ ഓളമുണ്ടാക്കി
advertisement
5/5
തങ്കലാൻ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയുന്നുണ്ട്.
തങ്കലാൻ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയുന്നുണ്ട്.
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement