Nyla Usha|എന്റമ്മോ എന്നാ ഒരു ലുക്കാല്ലേ...? സാരിയിൽ ആരാധകരെ ഞെട്ടിച്ച് നൈല ഉഷ

Last Updated:
സാരിയണിഞ്ഞ് മുല്ലപ്പൂ ചൂടി നിൽക്കുന്ന നൈലയുടെ ചിത്രങ്ങൾ വൈറലാവുകയാണ്.
1/5
Nyla Usha
സാരിയിൽ നൈല ഉഷ! അതാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങ് ആയിക്കൊണ്ടിരിക്കുന്നത്. സാരിയണിഞ്ഞ് മുല്ലപ്പൂ ചൂടി നിൽക്കുന്ന നൈലയുടെ ചിത്രങ്ങൾ വൈറലാവുകയാണ്.
advertisement
2/5
 സിൽക്ക് സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. നീല, മഞ്ഞ, ചുവപ്പ് കോമ്പിനേഷനിലുള്ള സാരിയാണ്. ഒപ്പം ജുമുക്കയും അണിഞ്ഞിട്ടുണ്ട്. തന്റെ ഇൻസ്റ്റ​ഗ്രാമിലാണ് നൈല ചിത്രങ്ങൾ പങ്കുവെച്ചത്.

3/5
 Came for the couple, stayed for the Sadhya എന്നാണ് നൈല ഉഷ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. സാരിക്കൊപ്പം വളരെ നോർമലായാണ് മേക്കപ്പ് യൂസ് ചെയ്തിരിക്കുന്നത്.

4/5
 2013ൽ സലിം അഹമ്മദിൻ്റെ കുഞ്ഞനന്തൻ്റെ കട എന്ന ചിത്രത്തിലൂടെയാണ് നൈല ഉഷ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയായി എത്തിയ നൈലയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

5/5
 പിന്നീട് പുണ്യാളൻ അ​ഗർബത്തീസ്, ഫയർമാൻ, പത്തേമാരി, ലൂസിഫർ എന്നീ സിനിമകളിൽ അിനയിച്ചു. നൈലയുടെ കരിയറിൽ വലിയ ഹൈപ്പ് നൽകിയ ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്. അതിലെ ആലപ്പാട്ട് മറിയം വർഗീസ് എന്ന കഥാപാത്രം ഏറെ പ്രശംസകൾ നേടി.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement