വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമാലോകത്ത് പ്രശസ്തമായി മാറിയ മലയാളി നടിയാണ് സംയുക്ത. 2016ല്‍ പോപ്കോണ്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം തീവണ്ടിയിലെ ടോവിനോ തോമസിന്‍റെ നായിക വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
advertisement
2/6
സിനിമയിലെ പ്രകടനത്തിലൂടെ മലയാളത്തിന് പുറത്തും നിരവധി ആരാധകരെ നേടിയ സംയുക്ത ഇപ്പോള്‍ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും സജീവമാണ്.
advertisement
3/6
മലയാളത്തില്‍ ഹിറ്റായ അയ്യപ്പനും കോശിയും സിനിമയുടെ തെലുങ്ക് റീമേക്കായ ഭീംല നായിക്കിലൂചടെ തെലുങ്ക് അരങ്ങേറ്റം നടത്തിയ സംയുക്ത പിന്നീട് ധനുഷിന്‍റെ വാത്തി എന്ന ചിത്രത്തിലൂടെ തമിഴിലും തരംഗമായി.
advertisement
4/6
സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ തരാം മിക്കപ്പോഴും തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് . ഇത്തവണ പച്ച സാരിയിൽ കൂടുതൽ തിളങ്ങിയാണ് താരത്തിന്റെ ഫോട്ടോഷൂട്ട്.
advertisement
5/6
"Give me fresh flowers and an old love "എന്ന തലക്കെട്ടോടെ പങ്കുവച്ച ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ ലക്ഷകണക്കിന് ആരാധകർ കണ്ടുകഴിഞ്ഞു .
advertisement
6/6
സംയുക്തയുടെത് അപ്സര സൗന്ദര്യമെന്നാണ് ആരാധകരിൽ ചിലർ കമന്റ് ചെയുന്നത് .തെലുങ്കിലും കന്നഡയിലുമായി നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് താരം ഇപ്പോൾ.
advertisement
ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.
പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.
ഓസ്ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.