Samyuktha Menon|'ദേവത പോൽ തിളങ്ങി സംയുകത'; ഇത് കഷ്ടപ്പാടിന്റെ ഫലം

Last Updated:
പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ സംയുക്തയെ കാണാൻ  വിൻ്റേജ് നായികമാരെ പോലെ തോന്നിക്കുന്നു
1/5
 മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് സംയുക്ത മേനോൻ . വളരെ കുറച്ച് സിനിമകൾ മാത്രമേ മലയാളത്തിൽ ചെയ്തിട്ടുള്ളു എങ്കിലും താരം തന്റെ അഭിനയമികവ് തെളിയിച്ചു കഴിഞ്ഞതാണ്.

advertisement
2/5
 ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കുന്ന താരമാണ് സംയുക്ത . കഴിഞ്ഞ ദിവസം താരം തന്റെ വർക്ക്ഔട്ടിനെ കുറിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു . 108 ദിവസത്തെ കഠിന ശ്രമം കൊണ്ടാണ് താരം ഇന്ന് കാണുന്ന  രീതിയിൽ  എത്തിയത്.

3/5
 സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരം തന്റെ ഫോട്ടോഷൂട് ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് പതിവാണ്. അത്തരത്തിലൊരു ഫോട്ടോഷൂട് ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റഗ്രം ട്രെൻഡിങ്ങിൽ നിക്കുന്നത് .

4/5
 പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ സംയുക്തയെ കാണാൻ  വിൻ്റേജ് നായികമാരെ പോലെ തോന്നിക്കുന്നു . വളരെ അധികം തിളക്കം താരത്തിന്റെ മുഖത്ത് കാണാൻ കഴിയും.

5/5
 ക്രീം ആൻഡ് ഹെവി റെഡ് ബോർഡർ ഉളള സാരിയാണ് താരം ഉപയോഗിച്ചിരിക്കുന്നത്. കഴുത്തിൽ ഹെവി ചോക്കർ സെറ്റും അതിന് ചേരുന്ന തരത്തിലുള്ള വലിയ കമ്മലുകളും ഉപയോഗിച്ചിരിക്കുന്നു.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement