'ഹര്‍ ഹര്‍ മഹാദേവ്'; കാശി വിശ്വനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി തമന്ന ഭാട്ടിയ; ചിത്രങ്ങളുമായി താരം
- Published by:Sarika KP
- news18-malayalam
Last Updated:
പ്രതേക പൂജകള്‍ തമന്ന ക്ഷേത്രത്തില്‍ എത്തി നടത്തുകയും ചെയ്തു.
advertisement
advertisement
ഇപ്പോഴിതാ വാരാണസി കാശിയില്‍ ശിവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ താരം. ''ഹര്‍ ഹര്‍ മഹാദേവ്'' എന്ന ക്യാപ്ഷന്‍ എഴുതിയാണ് അവിടെ നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. പ്രതേക പൂജകള്‍ തമന്ന ക്ഷേത്രത്തില്‍ എത്തി നടത്തുകയും ചെയ്തു.സിംപിള്‍ ലുക്കിലായിരുന്നു തമന്നയുടെ ക്ഷേത്രദര്‍ശനം.
advertisement
കുറച്ച് നാളുകള്‍ക്ക് മുൻപ് പ്രശസ്തമായ കാമാഖ്യ ക്ഷേത്ര ദര്‍ശനത്തിനായി നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ താരം തന്റെ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.കുടുംബത്തോടൊപ്പമായിരുന്നു തമന്നയുടെ കാമാഖ്യ ക്ഷേത്ര ദര്‍ശനം.അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിലായിരുന്നു താരം ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
advertisement